പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന സ്റ്റാന്‍ലി, രമ ദമ്പതികള്‍ക്ക് ആശംസകള്‍


റിയാദ്: ദാമ്പത്യത്തിന്റെ ശോഭയില്‍ പരസ്പരം താങ്ങായും തണലായും കഴിഞ്ഞ 16 വര്‍ഷമായി ജീവിതം ആഘോഷിക്കുന്ന സൗദിയിലുള്ള സ്റ്റാന്‍ലി, രമ ദമ്പതികള്‍ക്ക് വിവാഹവാര്‍ഷികത്തിന്റെ ഒരായിരം ആശംസകള്‍!

ഏറെ സ്‌നേഹത്തോടെ
ആത്മന, ജോസ്, സ്റ്റാറ (മക്കള്‍)
ബന്ധുക്കളും, മിത്രങ്ങളും