അന്നമ്മ ചായനാകുന്നേല്‍ ഡാളസില്‍ നിര്യാതയായി

ഡാളസ്: കോട്ടയം കുറിച്ചിത്താനം ചായനാകുന്നേല്‍ പരേതനായ സി ജെ തോമസിന്റെ ഭാര്യ അന്നമ്മ (78) ഡാളസ്സില്‍ ഏപ്രില്‍ 29 ശനിയാഴ്ച നിര്യാതയായി.കേരള അസ്സോസ്സിയേഷന്‍ ഓഫ് ഡാളസ്സ് ജനറല്‍ സെക്രട്ടറിയും, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവുമായ ശ്രീ റോയ് കൊടുവത്തിന്റെ ഭാര്യാ മാതാവാണ് പരേത.സംസ്‌ക്കാരം കേരളത്തില്‍ പിന്നീട്.

മക്കള്‍: ഷേര്‍ളി കൊടുവത്ത്- റോയ് കൊടുവത്ത് (ഡാളസ്സ്), ജോബോയ് തോംസണ്‍- മോന്നമ്മ തോംസണ്‍ (ഡാളസ്സ്) ജെനി തോംസണ്‍- ജോയമ്മ തോംസണ്‍- ജോയമ്മ തോംസണ്‍ (ഡാളസ്സ്) ഡോ. നിഖുള്‍ തോംസണ്‍- ഡോ. സോണിയാ (യു കെ). കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് കൊടുവത്ത്-972 569 7165.