ഫിബിന്‍ പുത്തന്‍പുരയിലിന്റെ സംസ്‌കാരം മെയ് 26ന്

വിയന്ന: മെയ് 13ന് അപകടത്തില്‍ നിര്യാതനാനായ ഫിബിന്‍ പുത്തന്‍പുരയിലിന്റെ സംസ്‌കാരം മെയ് 26ന് ആസ്‌പെര്‍നെര്‍ ഫ്രിഡ്ഹോഫില്‍ നടക്കും. സംസ്‌കാരം ഏകദേശം മൂന്ന് മണിയ്ക്ക് നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അതിനു മുമ്പായി വി. കുര്‍ബാന ഉണ്ടായിരിക്കും.

പുത്തന്‍പുരയില്‍ ഫെലിക്സ്, മാര്‍ട്ടീന ദമ്പതികളുടെ സീമന്ത പുത്രനാണു പരേതനായ ഫിബിന്‍, ഫ്‌ലെമിംഗ് ഏക സഹോദരനാണ്.

അഡ്രസ്: Asperner Friedhof, Langobardenstraße 180, 1220 Vienna (Last stop of Straßenbahn 25)