വേള്‍ഡ് മലയാളി ഫെഡറേഷന്‍ സിസിലിയ യൂണിറ്റിന്റെ നേതൃത്വത്തില്‍ പഠന ക്ലാസ്സ് സംഘടിപ്പിച്ചു

മെസ്സിന: ഇറ്റലിയിലെ സിസിലിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ മിലാസോ ഇറ്റാലിയന്‍ സ്‌കൂളില്‍ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. കര്‍ത്താ സോജോര്‍ണയ്ക്ക് വേണ്ടി സമര്‍പ്പിക്കേണ്ട ഇറ്റാലിയന്‍ ഭാഷാ സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ക്ലാസായിരുന്നു നടന്നത്.

ആദ്യ ബാച്ച് ക്ലാസ്സ് പുര്‍ത്തിയാക്കിയവരുടെ പരീക്ഷ ജുണ്‍ 8ന് നടന്നു. അടുത്ത ബാച്ചിലേക്ക് പങ്കെടുക്കെടുവാന്‍ ഉള്ളവര്‍ എത്രെയും പെട്ടെന്ന് സിസിലിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഭാരവാഹികളെ സാംപിക്കണമെന്നു അറിയിച്ചട്ടുണ്ട്. ക്ലാസില്‍ സംബന്ധിച്ച എല്ലാവര്‍ക്കും സംഘടനയുടെ പ്രതിനിധികള്‍ നന്ദി അറിയിച്ചു.