കുമ്മനടിയും പിണുവടിയും രാഷട്രീയ കേരളത്തിന് സൈബര്‍ സംഭാവന, നിഘണ്ഡുവില്‍ പുതിയ രണ്ട് പദങ്ങള്‍ കൂടി, അര്‍ഥം അറിയാം…

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ക്ഷണിക്കപ്പെടാതെ എത്തിയത് ട്രോളന്‍മാര്‍ ആഘാഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അതിന് വലിയ പ്രചാരും കിട്ടി.

എന്നാലിപ്പോള്‍ സൈബര്‍ ലോകത്ത് കേരള രാഷ്ട്രീയം സംബന്ധിച്ച് ശ്രദ്ധ ആകര്‍ഷിക്കുന്നത് രണ്ട് പദങ്ങളാണ്. ‘കുമ്മനടി’ , ‘പിണുവടി’. എന്താണ് ഈ പദത്തിന്റെ അര്‍ഥങ്ങള്‍ എന്നല്ലേ. ഗൂഗിളില്‍ ഈ പദങ്ങള്‍ തിരഞ്ഞാല്‍ നിങ്ങള്‍ എത്തിച്ചേരുക അര്‍ബന്‍ നിഘണ്ഡുവിലേക്കാണ് വ്യക്തമായി രണ്ട് പദങ്ങള്‍ക്കും ഉദാഹരണം സഹിതം നിര്‍വചനവും നല്‍കിയിട്ടുണ്ട് ഇവിടെ.

ചിത്രങ്ങള്‍ കാണാം.