കുരുട്ടുപറമ്പില്‍ ഏലിക്കുട്ടി ചെറിയാന്‍ (87) നിര്യാതയായി

വിയന്ന/സൂറിച്ച്/തൊടുപുഴ: തൊടുപുഴ ഒളമറ്റം പരേതനായ കുരുട്ടുപറമ്പില്‍ ചെറിയാന്‍ ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ (87) നിര്യാതയായി. സംസ്‌കാരം പിന്നീട് ചുങ്കം സെന്റ്. മേരീസ് ദേവാലയത്തില്‍ വച്ച് നടക്കും. തൊടുപുഴ, മാറിക സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. വില്‍സണ്‍ കുരുട്ടുപറമ്പില്‍ പുത്രനാണ്.

മറ്റു മക്കള്‍: മേരി ജോണ്‍ പുത്തന്‍പുരക്കല്‍ (ന്യൂ യോര്‍ക്ക്), ചിന്നമ്മ ജോസ് കണ്ടത്തിങ്കര, എബ്രഹാം (കുഞ്ഞ്) & സലോമി (വിയന്ന, ഓസ്ട്രിയ), ജോസ് & ജെസ്സി കുരുട്ടുപറമ്പില്‍ (കോതമംഗലം), വത്സ &സിറില്‍ കണ്ണേകുളത്തില്‍ (സൂറിച്ച്, സ്വിറ്റ്സര്‍ലാന്‍ഡ് ), ജെസ്സി & വില്‍സണ്‍ മംഗലത്ത് (സൂറിച്ച്, സ്വിറ്റ്സര്‍ലാന്‍ഡ്), ബിജു & മിജി കുരുട്ടുപറമ്പില്‍ (തൊടുപുഴ).

സ്വിറ്റ്സര്‍ലാന്‍ഡിലെയും,വിയന്നയിലെയും വിവിധ പള്ളികമ്മിറ്റികളും സാംസ്‌കാരിക സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
ടെലഫോണ്‍: 0091 9447421585

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍