സണ്ണി ഇടത്തനാലിന്റെ മാതാവ് മറിയക്കുട്ടി അബ്രാഹം നിര്യാതയായി

വിയന്ന: കുര്യനാട് അവറാച്ചന്‍ ഇടത്താനിലിന്റെ പത്‌നി മറിയക്കുട്ടി അബ്രാഹം നിര്യാതയായി. സംസ്‌കാര ശുശ്രുഷകള്‍ സെപ്റ്റംബര്‍ 24ന് (ഞായര്‍) ഉച്ചകഴിഞ്ഞു 2 മണിയ്ക്ക് പരേതയുടെ വസതിയില്‍ ആരംഭിച്ചു കുറവിലങ്ങാട് സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍ സംസ്‌കരിക്കും. വടക്കേനിരപ്പു ഇരട്ടച്ചിറയില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: ജോയി, ജിമ്മിച്ചന്‍ (ഇടത്തനാല്‍ ഫാഷന്‍ ജ്വല്ലറി കുറവിലങ്ങാട്), സണ്ണി ഇടത്തനാല്‍ (മുന്‍ യുണൈറ്റഡ് നേഷന്‍സ് ഉദ്യോഗസ്ഥന്‍, വിയന്ന)

മരുമക്കള്‍: മേഴ്സമ്മ പെരുമാലിപുരക്കാരി മാന്നാനം, ജിന്‍സി താണിയൂര്‍ മോനിപ്പള്ളി, Late. ബെറ്റി വാഴചാരിക്കല്‍ തുടങ്ങനാട്, രശ്മി വെള്ളിമൂഴയില്‍ ഇരുമ്പകച്ചോല

കൊച്ചുമക്കള്‍: റിജോ (ബഹ്‌റിന്‍), സിനി അഗസ്റ്റിന്‍ (ചെക്ക് റിപ്പബ്ലിക്ക്), ടോണി (ഇടത്തനാല്‍ ഫാഷന്‍ ജ്വല്ലറി), സോണിയ, റോണി, സിനി (യു.കെ), സിസ്സി (യു.കെ), അനീന, റിസ

ഫോണ്‍: 8281437158