മലയാളി തരംഗമാക്കി പിന്നീട് എല്ലാവരും; ജിമിക്കിക്കമ്മല്‍ ഇപ്പോള്‍ റഷ്യയില്‍ നിന്നും, വീഡിയോ കാണാം…

ജിമിക്കിക്കമ്മല്‍ തരംഗത്തില്‍ ആണ് മലയാളികള്‍. അതിനെ പുതിയ പുതിയ വേര്‍ഷനും കണ്ടിട്ടുണ്ടാകും. എന്നാല്‍ റഷ്യന്‍ ആരാധകരും ഉണ്ട് ജിമിക്കിക്കമ്മലിന്. ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച ഷാന്‍ റഹ്മാന്‍ തന്നെയാണ് ഈ വീഡിയോ ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. റഷ്യയിലെ ദേവ്ധന്‍ ഡാന്‍സ് ക്രൂവാണ് ഇതിന് പിന്നില്‍.

വീഡിയോ കാണാം…