സ്റ്റെല്ല പേരുകരോട്ടിന്റെ മാതാവ് ലില്ലി മാറാനാട്ട് നിര്യാതയായി

വിയന്ന/ആലപ്പുഴ: കണ്ണങ്കര ജേക്കബ് മാറാനാട്ടിന്റെ പത്‌നി ലില്ലി (70) നിര്യാതയായി. സംസ്‌കാരം ആലപ്പുഴ കണ്ണങ്കര സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍ ഒക്ടോബര്‍ 10ന് ഉച്ചകഴിഞ് മൂന്ന് മണിയ്ക്ക് നടക്കും.

മക്കള്‍:
വിമല (യു.കെ)
സ്റ്റെല്ല (ഓസ്ട്രിയ)
ജയ്മോന്‍ (യു.കെ)
മിനി (കാനഡ)

മരുമക്കള്‍
തങ്കച്ചന്‍ (യു.കെ)
ടോം (ഓസ്ട്രിയ)
ദീപ (യു.കെ)
അനില്‍ (കാനഡ)