തെരേസിയാമ്മ പൗലോസ് കോലഞ്ചേരി (84) നിര്യാതയായി

വിയന്ന/കാലടി: കാലടി പള്ളൂകുന്ന് പരേതനായ പൗലോസ് കോലഞ്ചേരി പത്‌നി തെരേസിയാമ്മ കോലഞ്ചേരി (84) നിര്യാതയായി. സംസ്‌കാര വിവരം പിന്നീട് അറിയിക്കും.

മക്കളും, മരുമക്കളും:
ജോസഫ് – കൊച്ചുത്രേസ്യ (ഓസ്ട്രിയ)
ജോണി – വത്സ (ഇന്ത്യ)
ലില്ലി – ജോസ് (ഇന്ത്യ)
ജോർജ് – ജെയ്സി (ഓസ്ട്രിയ)
മേഴ്‌സി – ജോസ് (ഇന്ത്യ)

കൊച്ചുമക്കൾ:
ജിൻസി – ജോബി
ജെൻസ് – ബിനിത
അഭിലാഷ് – ജയ്നി
അനൂപ് – നിഷ
ജൂലി – ജെയിംസ്
ജുബിൻ – സിൽവി
നീതു – മെബിൻ
ഗീതു, പൗർണ്ണ, ഡെജിൻ, അന്ന

പേരക്കുട്ടികൾ:
സേറാ, ആദിന, ആരോൺ, ഏലിസബേത്, അമിത്, അമിയ, പ്ലാവ്യ, ഇസബെൽ