ജോസഫ് മൂലയില്‍ (ജോസുകുട്ടി) നിര്യാതനായി

വിയന്ന: ജോസഫ് മൂലയില്‍ (ജോസുകുട്ടി-68) നിര്യാതനായി. സംസ്‌കാരം നവംബര്‍ 8ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കതീഡ്രല്‍ ദേവാലയത്തില്‍ നടക്കും. പത്‌നി വത്സമ്മ മൂലയില്‍.

മക്കള്‍:
ജോയ്സ് ചെറുവത്തൂര്‍
ജോജീന തെക്കേടം

മരുമക്കള്‍:
റെന്നിഷ് ചെറുവത്തൂര്‍
ജോര്‍ജ് തെക്കേടം

പേരക്കുട്ടികള്‍: എറിക്, ലിവ്യാ, സാമുവേല്‍