പത്മാവതിയുമായി ബന്ധപ്പെട്ട വിവാദം കത്തിക്കയറുന്നതിനിടെ ദീപികയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു

ഇന്ത്യൻ സിനിമാരംഗത് ആരാധകരുടെ മനംകവർന്ന താരമാണ് ദീപിക പദുക്കോണ്‍. ഏറ്റവും പുതിയ ചിത്രം പത്മാവതിയുമായി ബന്ധപ്പെട്ട വിവാദം കത്തിക്കയറുന്നതിനിടയിൽ ഇപ്പോഴിതാ സംഘികളുടെ കൊലവിലികള്‍ക്കും വിവാദങ്ങള്‍ക്കും വിട നല്‍കി താരം ആരാധകരുടെ മനം കവരുകയാണ്. ദീപികയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുകയാണ്. ഫിലിം ഫെയറിനുവേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ അത്യന്ത്യം ഗ്ലാമറായാണ് ദീപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ദീപിക ഫാന്‍സ് തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

വീഡിയോ: