കാഞ്ഞിരപ്പറമ്പില്‍ അന്തോണി നിര്യാതനായി

വെളയനാട്/വിയന്ന: ഇരിങ്ങാലക്കുട വെളയനാട് കാഞ്ഞിരപ്പറമ്പില്‍ അന്തോണി (86) നിര്യാതനായി. നവംബര്‍ 25ന് വൈകിട്ട് 5.30 ആയിരുന്നു വേര്‍പാട്. മൃതസംസ്‌കാരം നവംബര്‍ 26ന് (ഞായര്‍) വെളയനാട് സെന്റ് മേരീസ് ദേവാലയത്തില്‍ 4 മണിയ്ക്ക് ആരംഭിക്കും.

മക്കള്‍:
മേഴ്സി ബാബു തട്ടില്‍ നടക്കലാന്‍ (ഓസ്ട്രിയ)
ഡാലി പോള്‍ ചേലക്കാട്ടുപറമ്പില്‍ (ഇന്ത്യ)
ലിയോ കാഞ്ഞിരപ്പറമ്പില്‍ (സ്വിറ്റ്സര്‍ലന്‍ഡ്)
ജോണ്‍ ഷീന്‍ ഇന്ത്യന്‍ കോഫീ ഹൗസ് (ഇന്ത്യ)
ബിന്ദു ബിജു മാളിയേക്കല്‍ (ഓസ്ട്രിയ)

മരുമക്കള്‍:
ബാബു തട്ടില്‍ നടക്കലാന്‍
പോള്‍ ചേലക്കാട്ടുപറമ്പില്‍
ടിന്റു ലിയോ കാഞ്ഞിരപ്പറമ്പില്‍
ഡെയ്സി ജോണ്‍ ഷീന്‍
ബിജു മാളിയേക്കല്‍