എം.ജെ.അബ്രഹാം നിര്യാതനായി

ഡെന്‍വര്‍: കേശവദാസപുരം ഹൈലാന്റ് വില്ലയിലെ എം.ജെ.അബ്രഹാം (അവറാച്ചന്‍)(82) നിര്യാതനായി. പുല്ലാട് മുതിരക്കാലയില്‍ കുടുംബാംഗമാണ്. കരിയാംപ്ലാവ് പുളിച്ചലുംമൂട്ടില്‍ ഏലിയാമ്മ (പൊടിയമ്മ)യാണ് ഭാര്യ.

മക്കള്‍: ചാള്‍സ് എ. ജോണ്‍-മേരി (തിരുവനന്തപുരം), അനീറ്റ എബ്രഹാം-അബ്രഹാം പുച്ചേരില്‍ (ഡെന്‍വര്‍, യുഎസ്എ), സുനില്‍ അബ്രഹാം (ജോജി) തിരുവനന്തപുരം.

സംസ്‌ക്കാര ശുശ്രൂഷ നവംബര്‍ 27 രാവിലെ പത്തുമുതല്‍. സ്ഥലം: ഹാള്‍ ഓഫ് ടവര്‍ ഷാലോം.കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാള്‍സ് അബ്രഹാം-91989594622.

പി.പി. ചെറിയാന്‍