പട്ടാപ്പകല്‍ സ്‌ക്കൂള്‍ കുട്ടികളുടെ മുന്നില്‍ നടുറോഡില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി; വീഡിയോ പുറത്ത് ആളെക്കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ ശ്രമം

മലയാളികളെ നമുക്കപമാനമാണിവന്‍, എല്ലാ മലയാളികള്‍ക്കും നാണക്കേടാണ് ഈ വീഡിയോ. പട്ടാപ്പകല്‍ സ്‌കൂള്‍ കുട്ടികള്‍ക്കു മുന്നില്‍ ഒരു ഞരമ്പ് രോഗി കാട്ടുന്നതു കണ്ടാല്‍ മലയാളികള്‍ നാണിച്ച് തലതാഴ്ത്തും. ഈ പകല്‍ മാന്യനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയയിപ്പോള്‍. ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടഈ വീഡിയോ,ആര്‍ക്കും കാണാന്‍ ഇഷ്ടപ്പെടാത്ത ദൃശ്യങ്ങളായതിനാല്‍ വ്യൂവേഴ്‌സിനോട് ക്ഷമ ചോദിച്ചു കൊണ്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ നടന്നു പോകവേ ഇവര്‍ക്ക് നേരെ തിരിഞ്ഞ് നഗ്‌നത പ്രദര്ശിപ്പിക്കുകയായിരുന്നു.ഇടക്ക് ആളുകള്‍ വരുന്നുണ്ടോ എന്ന് ഇയാള്‍ നോക്കുന്നുണ്ട്.അതിനു ശേഷം ഇയാള്‍ അവിടെനിന്നു രക്ഷപ്പെടുന്നുണ്ട്.