സെബാസ്റ്റ്യന്‍ തേവലകരയുടെ മാതാവ് വലിയകുളം തേവലക്കര ത്രേസ്യാമ്മ (തങ്കമ്മ-85) നിര്യാതയായി

ചങ്ങനാശേരി: വലിയകുളം തേവലക്കര പരേതനായ കുര്യാക്കോച്ചന്റെ ഭാര്യ ത്രേസ്യാമ്മ (തങ്കമ്മ-85) നിര്യാതയായി. നെടുമുടി പടവുപുരയ്ക്കല്‍ കുടുംബാംഗമാണ് പരേത. സംസ്‌കാരം ജനുവരി 5ന് ഉച്ച കഴിഞ്ഞു 2.30ന് ചങ്ങനാശേരി വേരൂര്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടക്കും.

മക്കള്‍: മറിയമ്മ, പരേതനായ ഔസേപ്പച്ചന്‍, സെബാസ്റ്റ്യന്‍ (സിബിച്ചന്‍), ബാബു.

മരുമക്കള്‍: തങ്കച്ചന്‍ വലിയവീട്ടില്‍ (തൃക്കൊടിത്താനം), സോഫി പുലിയശേരി (പുഴവാത്), ലിന്‍സി ഇടത്തില്‍ (നീണ്ടൂര്‍), ഷീജ ചാവടിയില്‍ (ആലപ്പുഴ)

Contact: 0091 481 2729626, 0091 70341 74668 (സെബാസ്റ്റ്യന്‍)