ഫാ. ജോബി കറുകപ്പറമ്പിലിന്റെ പിതാവ് ജോര്‍ജ് ജോസഫ് നിര്യാതനായി

വിയന്ന: കറുകപ്പറമ്പില്‍ ജോര്‍ജ് ജോസഫ് (വക്കച്ചന്‍ 87) നിര്യാതനായി. കുറിച്ചി ആലഞ്ചേരി കുടുംബാംഗമായ ബ്രിജിത്താമയാണ് പത്‌നി. സംസ്‌ക്കാര ശുശ്രുഷകള്‍ ജനുവരി 15ന് (തിങ്കള്‍) രാവിലെ 9.30ന് വീട്ടില്‍ ആരംഭിച്ച് കുറിച്ചി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടക്കും. പരേതന്റെ മരണത്തില്‍ വിയന്നയിലെ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശ്ശേരി കൂട്ടായ്മ അനുശോചിച്ചു.

മക്കള്‍:
ജോസഫ് കെ. ജോര്‍ജ് (റിട്ട. മാനേജര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് കോട്ടയം)
എല്‍സമ്മ ജോണി (റിട്ട. ഉദ്യോഗസ്ഥ, ഫെഡറല്‍ ബാങ്ക് കാലടി)
റോസി കെ. ജോര്‍ജ് (സെക്രട്ടറി, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്)
തോമസ് കെ. ജോര്‍ജ് (ദീപിക, കോട്ടയം)
ജയിംസ് കെ. ജോര്‍ജ് (ഷാര്‍ജ)
ഫാ. ജോബി കറുകപ്പറമ്പില്‍ (ചെറുപുഷ്പ മിഷന്‍ ലീഗ് ഡയറക്ടര്‍, ചങ്ങനാശ്ശേരി അതിരൂപത സന്ദേശനിലയം)
സി. ടെസ്സി കറുകപ്പറമ്പില്‍ (അപ്പോസ്റ്റോലിക്ക് ഒബ്‌ളേറ്റ്‌സ് മാങ്ങാനം, കോട്ടയം)

മരുമക്കള്‍:
ഡോളി പെരേപ്പാടന്‍ ചാലക്കുടി (റിട്ട. അക്കൗണ്ടന്റ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചിങ്ങവനം)
വി.ഡി ജോണി വാഴപ്പിള്ളി, കാലടി (റിട്ട. മാനേജര്‍ ഫെഡറല്‍ ബാങ്ക്)
ജോര്‍ജുകുട്ടി ആലുങ്കല്‍, നെടുമണ്ണി
ജാന്‍സിമോള്‍ അഗസ്റ്റിന്‍ ആലഞ്ചേരി (സെന്റ് തെരേസാസ് ടിടിഐ, വാഴപ്പള്ളി)
ലീലാമ്മ ചേറാടിയില്‍, കുറിച്ചിത്താനം
സുജ കളത്തിപ്പറമ്പില്‍, തുരുത്തി (ഷാര്‍ജ)

സഹോദരങ്ങള്‍:
സി. ലിയോ എഫ്.സി.സി (കോതമംഗലം)
ബ്രദര്‍ ടോം കറുക എസ.ജെ പാറ്റ്ന
പരേതരായ ഫാ. ചെറിയാന്‍ കറുകപ്പറമ്പില്‍ (എം.എസ്.എഫ്.എസ് വിശാഖപട്ടണം)
സി. കലിസ്റ്റാ സി.എം.സി
സി. സോഫിയ എഫ്.സി.സി
ജയിംസ് ജോസഫ്