‘മഴയ്ക്കു മുന്നേ’ അറബിക്കടലില്‍ റിലീസ്

കൊച്ചി: ഫേസ് ബുക്ക് കൂട്ടായ്മയിലൂടെ രൂപം കൊണ്ട ഗോഡ്‌സ് ഓണ്‍ സിനിമ & ചാരിറ്റബിള്‍ സൊസൈറ്റിയാണ് തങ്ങള്‍ നിര്‍മ്മിച്ച ഫിലിം...

വര്‍ഷങ്ങള്‍ക്ക് ശേഷം വിക്രം മലയാളത്തിലേക്ക്

കൊച്ചി: വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് നടന്‍ ചിയാന്‍ വിക്രം മലയാളത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്....

റിലീസിന് മുമ്പേ ആസിഫ് അലി ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി

സണ്‍ഡേ ഹോളിഡേ എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ആസിഫ് അലി ഐശ്വര്യ ലക്ഷ്മി...

കൊച്ചുണ്ണിയില്‍ കൊച്ചുപിള്ള എന്ന ശക്തമായ വേഷത്തില്‍ ഷൈന്‍ ടോം ചാക്കോ

മുഹമ്മദ്‌ ആഷിക് ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ചു ബോബി-സഞ്ജയ് തിരക്കഥ...

ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍

മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നു. കെ വി ആനന്ദ് സംവിധാനം...

ചെക്ക് കേസില്‍ കുടുങ്ങി നടന്‍ റിസബാവ ; കുറ്റക്കാരന്‍ എന്ന് കോടതി

പ്രശസ്ത നടന്‍ റിസബാവ ചെക്ക് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ ഐ(നെഗോഷ്യബിള്‍...

ശില്‍പ സൗന്ദര്യത്തിന്റെ മറ്റൊരു ‘പടയോട്ടം’

പ്രാണേശ്വര്‍, ഫിലിം ഡയറക്ടര്‍ കോമഡി എന്റര്‍ടെയിനര്‍ വിഭാഗത്തില്‍ പെടുന്ന റഫീക്ക് ഇബ്രാഹിമിന്റെ പടയോട്ടം...

ദിലീപിന്റെയും കാവ്യയുടെയും ജീവിതത്തില്‍ ഒരു കുഞ്ഞ് അഥിതി ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

വിവാദങ്ങളുടെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞ നടന്‍ ദിലീപിന്റെ ജീവിതത്തിലേയ്ക്ക് സന്തോഷത്തിന്റെ നാളുകള്‍ വീണ്ടും എത്തുന്നു...

സലീം കുമാറിന്റെയും പി.സി ജോര്‍ജ്ജിന്റെയും വാക്കുകള്‍ വേദനിപ്പിച്ചു എന്ന് നടി ശില്പാ ബാല

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണവുമായി നടി ശില്പാ...

ഡോക്യുമെൻററി സിനിമാ സംവിധായകർക്കുള്ള സംഘടന DFFK നിലവില്‍ വന്നു

തിരുവനന്തപുരം : ഡോക്യുമെന്ററി സിനിമാ സംവിധായകര്‍ക്ക് ഒരു സംഘടന എന്ന ദീര്‍ഘകാലത്തെ സ്വപ്നം...

ഷമ്മി തിലകനെയും, ജോയ് മാത്യുവിനേയും ചര്‍ച്ചയ്ക്ക് വിളിച്ച് അമ്മ: മാധ്യമങ്ങളില്‍ അഭിപ്രായം പറഞ്ഞ് അപഹാസ്യരാവരുതെന്നും അമ്മ

കൊച്ചി: താരസംഘടന ‘അമ്മ’ ചര്‍ച്ചയ്ക്ക് വിളിച്ചു. ജോയ് മാത്യുവിനെയും ഷമ്മി തിലകനെയും ചര്‍ച്ചയ്ക്ക്...

കലാഭവന്‍ മണിയുടെ ജീവിതം കഥയാകുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ ആദ്യ ഗാനം (വീഡിയോ)

മലയാളികളുടെ പ്രിയതാരം അന്തരിച്ച കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനംചെയ്യുന്ന “ചാലക്കുടിക്കാരന്‍...

അമ്മയ്ക്കൊപ്പമല്ല, ഇരയ്ക്കൊപ്പമാണ് താനെന്ന് ദിലീഷ് പോത്തന്‍

പി.പി. ചെറിയാന്‍ ഡാളസ്: കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും വിദേശത്തുപോലും ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന...

വിസ്മയിപ്പിച്ച് മമ്മൂട്ടിയുടെ പേരന്‍ബ് ടീസര്‍

മമ്മൂട്ടി നയകാനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമായ പേരന്‍ബിന്‍റെ ടീസര്‍ പുറത്ത്....

വിജയ്‌ സേതുപതി രജനികാന്ത് ചിത്രത്തില്‍ ഫഹദ് ഫാസിലും

പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തില്‍ വിജയ് സേതുപതിയും രജനികാന്തും ഒന്നിക്കുന്ന ചിത്രത്തില്‍...

ഇരുപതല്ലാ… ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ട് !

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പൂജ, പേരിലെ സാമ്മ്യം മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ടിനോട് ഉണ്ടെകിലും...

ബാലചന്ദ്രമേനോന്‍ ആ പഴയ ആളല്ല:

മലയാളത്തിന് ഒരുകാലത്ത് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച ബാലചന്ദ്രമേനോന്‍ തിരികെയെത്തുന്നത് ഒരു തകര്‍പ്പന്‍...

ദുല്‍ക്കര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് സിനിമയുടെ ട്രെയിലര്‍ പുറത്ത്

മലയാളി താരം ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ആദ്യ ബോളിവുഡ് ചിത്രമായ കാര്‍വാന്‍റെ ട്രെയിലര്‍...

നടന്‍ ദിലീപിനെ തിരിച്ചെടുത്ത അമ്മ ജനറല്‍ബോഡി യോഗത്തിന് ശേഷമുള്ള സംഘടനയിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്നെടുത്ത...

പാടി അഭിനയിച്ച് ശ്വേതാ മോഹന്‍

പിന്നണി ഗായിക സുജാതയുടെ മകള്‍ ശ്വേതാ ഇക്കാലയളവില്‍ ആലാപനത്തില്‍ തന്റേതായ ശൈലിയിലൂടെ പ്രേഷകരുടെ...

Page 7 of 31 1 3 4 5 6 7 8 9 10 11 31