നാല്‍പതു വര്‍ഷത്തിലധികം നീണ്ട പ്രവാസം മതിയാക്കി മടങ്ങുന്ന ചാക്കോ ജോണിന് നവയുഗം യാത്രയയപ്പ് നല്‍കി

ദമ്മാം: സുദീര്‍ഘമായ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി അംഗവും, അമാമ്ര യൂണിറ്റ് കമ്മിറ്റി...

പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം: കേന്ദ്ര, കേരള സര്‍ക്കാരുകളോട് മറുപടി ഫയല്‍ ചെയ്യാന്‍ കേരള ഹൈക്കോടതി

പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ...

അഭിരാജിന് വേള്‍ഡ് മലയാളി ഫെഡറേഷന്റെ കാരുണ്യസ്പര്‍ശം

മുതുകുളം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിരാജ് എന്ന യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള...

വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും

ലോകം മുഴുവനുമുളള പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന, കുറഞ്ഞ കാലയളവുകള്‍ കൊണ്ട് തന്നെ...

സോഷ്യല്‍ മീഡിയയിലൂടെ കരളലിയിപ്പിക്കുന്ന കഥയറിയിച്ച ചുനക്കര നസീറിന് സഹായമെത്തിച്ചു വേള്‍ഡ് ലയാളി ഫെഡറേഷന്‍

റിയാദില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയുള്ള വാദി ദവാസറില്‍ കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്ക്...

വേള്‍ഡ് മലയാളി ഫെഡറേഷന്റെ കൈത്താങ്ങ് തമിഴ്നാട് സ്വദേശി നാടണഞ്ഞു

റിയാദ്: മുസാമ്മിയയില്‍ വെല്‍ഡിങ് ജോലിക്കിടയില്‍ അപകടം സംഭവിച്ച് കാല് പത്തിക്ക് ഗുരുതരമായി പൊട്ടല്‍...

വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ പ്രവാസി...

സര്‍ക്കാരിന്റെ ഉദ്ദേശം നല്ലത്, പക്ഷേ പ്രായോഗികമല്ല: നവോദയ റിയാദ്

കോവിഡ് ടെസ്റ്റ് നടത്തിയശേഷമാണ് പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടതെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നല്ല...

തമിഴ്‌നാട് സ്വദേശിയ്ക്ക് തുണയായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍

അല്‍ -ശിഫയിലെ നിസാറിന്റെ വീഡിയോ വൈറല്‍ ആയതിനാല്‍ ആണ് തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയായ...

151 രാജ്യങ്ങളില്‍ പ്രാതിനിധ്യം നേടുന്ന ലോകത്തിലെ ആദ്യ മലയാളി സംഘടനയായി ഡബ്ല്യു.എം.എഫ്

വിയന്ന: ഓസ്ട്രിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) എന്ന മലയാളി...

വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് നാഷണല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചുമതലയേറ്റു

പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ആഗോള ശൃംഖലയായ, ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ...

എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അനുശോചിച്ചു

വിയന്ന: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും, നിലവില്‍ രാജ്യസഭ അംഗവും,...

റവ ഡോ. ബിജി മാര്‍ക്കോസ് ചിറത്തിലാട്ടു അച്ചന്റെ കബറടക്ക ശുശ്രൂഷ മെയ് 30ന്

ഫാ. ജോഷി വെട്ടിക്കാട്ടില്‍ 2020 മെയ് ആറാം തീയതി ദൈവസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ട ചിറത്തിലാട്ടു...

പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയവരെ നാട്ടിലെത്തിക്കുന്നതിനായി നല്‍കിയ ഹര്‍ജി നിവേദനമായി പരിഗണിച്ച് നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി

പൊതുമാപ്പിനെ തുടര്‍ന്ന് കുവൈറ്റില്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി നല്‍കിയ ഹര്‍ജി...

നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന് മലബാര്‍ ഗോള്‍ഡ് 11 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കൈമാറി

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന് സഹായഹസ്തവുമായി മലബാര്‍ ഗോള്‍ഡ് കമ്പനി....

അമ്മയ്ക്കാരുമ്മ: ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങള്‍ക്കുവേണ്ടി ഗാനസമര്‍പ്പണം

”യൗവനം സൗഖ്യത്തിന്റെ പടവുകള്‍ താണ്ടീടുമ്പോള്‍, വാര്‍ദ്ധക്യം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു.” പെറ്റുവീണ പൈതലിന്‍ ആദ്യകരച്ചില്‍...

പ്രവാസികളുടെ തിരിച്ചു പോക്കിന് ഇന്ത്യന്‍ എംബസികളുടെ വെല്‍ഫെയര്‍ ഫണ്ടും ഉപയോഗിക്കണം,പി എം ഫ്

പി.പി ചെറിയാന്‍ ന്യൂയോര്‍ക്: കോവിഡ് മഹാമാരി കാരണം പ്രവാസികള്‍ ദുരിതക്കയത്തിലാണ്, പല വിദേശ...

ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ട് അച്ചന്റെ വിയോഗത്തില്‍ ഡോ. കുര്യക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുശോചനം

ഇംഗ്ലണ്ടിലെ വിവിധ ദൈവലായങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം ലണ്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു വേണ്ടി...

Page 4 of 20 1 2 3 4 5 6 7 8 20