Greetings

കോട്ടയം: മുക്കൂട്ടുതറ വട്ടോടിയില്‍ തോമസ് വര്‍ക്കി (കുഞ്ഞ് 72) നിര്യാതനായി. ഭാര്യ അന്നമ്മ ഇടക്കുന്നം പ്‌ളാപ്പള്ളി കുടുംബാംഗം. മക്കള്‍ : ബേബി, മേഴ്‌സി, സിബി, സിസ്റ്റര്‍ ബെറ്റ്‌സി എസ്. എച്ച്. തിരുവനന്തപുരം, ജോസി, ജില്‍സി, പരേതനായ സോണി.

ചാക്കോ വര്‍ഗീസ് കോട്ടയം: വയലാ മൈലാടുംപാറ ചാക്കോവര്‍ഗീസ് (71) നിര്യാതനായി. ഭാര്യ കുട്ടിയമ്മ വയലാ വെള്ളാക്കല്‍ കുടുംബാംഗം. മക്കള്‍ സാബു, പരേതയായ ഷൈലജ.

Birthday greetings to Rayan jobi