യുവധാര കുളങ്കരയുടെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു
കാസറഗോഡ്: എരിയാല്‍ യുവധാര കുളങ്കരയുടെ പുതിയ ജേഴ്‌സി ഖലീല്‍ കാര്‍ക്കള യുവധാര കുളങ്കര ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ചെച്ചുവിന് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ഉപദേശക സമിതി ചെയര്‍മാന്‍ അഷറഫ് കുളങ്കര. ഉപദേശക സമിതി അംഗം ഷിഹാബ് തോരവളളപ്പ് പ്രസിഡന്റ് അയ്യൂബ് ടിഎം. വൈസ് പ്രസിഡന്റ് നബീല്‍ ഇര്‍ഷാദ് സെക്രട്ടറി സിയാദ്, ട്രഷറര്‍ റിയാസ്, റഷീദ്, സുനൈന്‍, ജാബിര്‍, ഇന്‍ത്തിയാസ് ഏരിയാല്‍, ഇല്യാസ്, അസിബ്, മഹ്ഷുക്ക് സാബിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.



