ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് ജര്‍മ്മനിയില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍: പഠനത്തോടൊപ്പം എല്ലാ മാസവും ഒരു ലക്ഷം രൂപയോളം സാലറിയോടു കൂടിയ കോഴ്സുകള്‍

ഇനിയെന്ത് എന്ന ചിന്തയിലാണ് പ്ലസ് ടുവും ഡിഗ്രിയുമൊക്കെ പഠിച്ചിറങ്ങുന്ന നമ്മുടെ മിക്ക ചെറുപ്പക്കാരും. കോവിഡ് സാഹചര്യം ഈ അവസ്ഥ ഭീകരമാക്കി.

വിദേശ വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. എന്നാല്‍ ഈ ലക്ഷങ്ങള്‍ ഒന്നുമില്ലാതെ ജര്‍മനിയില്‍ ജോലി ചെയ്തു ശമ്പളം വാങ്ങിച്ച് പഠിക്കാന്‍ ഒരു സുവര്‍ണ്ണ അവസരം കൊച്ചിയിലെ ഡാന്യൂബ് കരിയേഴ്‌സ് അവതരിപ്പിക്കുന്നു.

സാലറി ലഭിക്കുന്ന കോഴ്സുകള്‍:
Nursing, Mechatronics, Electronics, Food Technology, Meat Processing & Sales, Construction & Civil Engineering, Metal Constructor (Fitter), Hotel Management, Hospitality etc.

പ്രധന സവിശേഷതകള്‍
– ജര്‍മ്മനിയിലെത്തി തൊഴില്‍ പരിശീലനത്തോടൊപ്പം വ്യത്യസ്ത മേഖലകളില്‍ 3 വര്‍ഷത്തെ തൊഴിലധിഷ്ഠിത പരിശീലന പരിപാടി ഉള്‍പ്പെടുത്തി, ഒരു മാസം ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ഗ്യാരന്റീഡ് വര്‍ക്ക് ഇന്റഗ്രേറ്റഡ്/സാലറി വാങ്ങിയുള്ള പഠന രീതി.
– ബ്ലോക്ക് അക്കൗണ്ട് പോലെയുള്ള ഷോ മണി ആവശ്യമില്ല
– വിമാനടിക്കറ്റ് സൗജന്യം
– ഡിപ്ലോമ പൂര്‍ത്തിയാകുമ്പോള്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബോണസായി ഒന്നര ലക്ഷത്തോളം ക്യാഷ് ബാക്ക്
– 18നും – 26നും ഇടയില്‍ പ്രായമുള്ള പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം (ഡ്രോപ്പ് ഔട്ട് ആയവര്‍ക്കും ജോയിന്‍ ചെയ്യാം)

കൂടുതല്‍ വിവരങ്ങള്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡാന്യൂബ് കരിയേഴ്‌സിന്റെ കൗണ്‍സിലര്‍മാരില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.
ഇമെയില്‍: info@danubecareers.com
ഫോണ്‍: 04842324433
വാട്ട്സ്ആപ്: 96 330 32 555, 79 949 18 555, 79 948 19 555

www.danubecareers.com

(Sponsored Advertorial)