ലോക കേരള സഭ പിരിച്ചുവിടും; മുഖ്യമന്ത്രി

ലോക കേരള സഭ പിരിച്ചുവിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ. പകരം ബദൽ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. മുൻപ് നടന്ന ലോക കേരള സഭകൾ എടുത്ത തീരുമാനങ്ങൾ നടപ്പായില്ലെന്ന് കണ്ടാണ് സഭ പിരിച്ചുവിടാൻ തീരുമാനമെന്നാണ് റിപ്പോർട്ട്.