അന്യായമായി തടവില്‍ കഴിഞ്ഞ മലയാളി പ്ലീസ് ഇന്ത്യയുടെ ഇടപെടലില്‍ മോചിതനായി

അബഹയില്‍ അഞ്ച് വര്‍ഷമായി സ്വദേശിയുടെ വീട്ടില്‍ ഡ്രൈവര്‍ ആയി ജോലിചെയ്ത് വന്ന പാലക്കാട് അങ്ങാടി കുമാരനല്ലൂര്‍ സ്വദേശി യഹ്കൂബ് ആണ്...

ശമ്പളമില്ലാതെ വലഞ്ഞ റെഹാന നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ശമ്പളമില്ലാതെ പ്രവാസജീവിതം വഴിമുട്ടിയ ഇന്‍ഡ്യാക്കാരി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍...

തീപാറുന്ന പോരാട്ടത്തിന് ഒടുവില്‍ അലാദ് ജുബൈല്‍ ടീം, രണ്ടാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയല്‍ വോളിബാള്‍ ടൂര്‍ണ്ണമെന്റ് ചാമ്പ്യന്മാരായി

ദമ്മാം: പ്രൊഫെഷണല്‍ വോളിബാള്‍ മത്സരത്തിന്റെ മനോഹാരിതയും, ആവേശവും അലതല്ലിയ തീ പാറുന്ന ഫൈനല്‍...

ഓ.എന്‍.സി.പി.കുവൈറ്റ്കമ്മിറ്റി -നാഷനലിസ്റ്റ്‌കോണ്‍ഗ്രസ്സ്പാര്‍ട്ടി അദ്ധ്യക്ഷന്‍ ശ്രീ.ശരദ് പവാറിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു

ഓവര്‍സീസ് എന്‍സിപി കുവൈറ്റ്‌ദേശീയ കമ്മിറ്റിപ്രസിഡന്റ്ശ്രീബാബുഫ്രാന്‍സിസ്, ദേശീയജനറല്‍സെക്രട്ടറിജിയോടോമി, ദേശീയകമ്മിറ്റിഅംഗങ്ങളായപ്രകാശ്ജാദവ്, ശ്രീധരന്‍സുബയ്യ എന്നിവര്‍ ചേര്‍ന്ന് നാഷനലിസ്റ്റ്‌കോണ്‍ഗ്രസ്പാര്‍ട്ടി...

സാമൂഹ്യപ്രവര്‍ത്തകന്‍ ഉദയഭാനുവിന് റിയാദിലെ പൊതുസമൂഹം യാത്രയയപ്പ് നല്‍കി

റിയാദില്‍ പൊതുസ്വീകാര്യനായ ഇടതുപക്ഷ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകന്‍ ആലപ്പുഴ പുന്നപ്ര സ്വദേശി ഉദയഭാനുവിന് റിയാദ്...

നവയുഗത്തിന്റെ സഹായത്തോടെ ദുരിതങ്ങള്‍ താണ്ടി ഷാക്കിറ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: പ്രവാസത്തിന്റെ ദുരിതങ്ങളില്‍പ്പെട്ട് ജീവിതം വഴിമുട്ടിയ ഇന്‍ഡ്യാക്കാരി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ...

കേരളേറ്റ് വിമണ്‍ ഇന്‍ അബുദാബി’ വീട്ടമ്മമാരുടെ സൗഹൃദക്കൂട്ടായ്മ രൂപവത്കരിച്ചു

അബുദാബി: സാമൂഹ്യ മാധ്യമങ്ങളി ലൂടെ പ്രവാസി സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്ന...

അടിസ്ഥാന സൗകരൃങ്ങള്‍ വികസിപ്പിച്ച് എല്ലാവര്‍ക്കും ഉന്നത നിലവാരമുള്ള വിദൃാഭൃാസം ഉറപ്പു വരുത്തും

ബഹ്റൈന്‍: 950ല്‍ മനാമയില്‍ ഒറ്റ മുറിയില്‍ സ്ഥാപിതമായ ഇന്തൃന്‍ സ്‌കൂള്‍ ഇന്ന് പ്രൗഢ...

അഡ്ജസ്റ്റ്‌മെന്റെ് മുന്നണികള്‍ക്കെതിരെ മികച്ച സ്ഥാനാര്‍ത്ഥികളുമായി യു.പി.പി

ബഹ്റൈന്‍: 2008ല്‍ വെറും 6500ല്‍ പരം കുട്ടികളുമായി മുന്നോട്ട് പോകാന്‍ കഴിയാതെ സ്തംഭിച്ചു...

ജോലി ദുരിതമയമായി; എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ജോലി ദുരിതമയമാകുകയും, ശമ്പളം കിട്ടാതെയാകുകയും ചെയ്തപ്പോള്‍ വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട മലയാളിയായ...

നോര്‍ക്കയുടെ സേവനകേന്ദ്രങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിയ്ക്കുക: നവയുഗം

ദമ്മാം: നോര്‍ക്കയുടെ സേവനങ്ങള്‍ തേടുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, കേരളത്തിലെ...

കളിയും ചിരിയും മത്സരപെരുമയുമായി നവയുഗം ബാലവേദി ‘ബാലസര്‍ഗ്ഗോത്സവം-2017’ അരങ്ങേറി

ദമാം: പ്രവാസി കുട്ടികളുടെ കളിയും ചിരിയും കലാപ്രകടനങ്ങളും മത്സരപെരുമയുമായി ഒരു അവിസ്മരണീയമായ സായാഹ്നം...

സൗഹൃദത്തിന്റെ ആഘോഷമായി റിയാദ് ടാക്കീസ് കുടുംബ സംഗമം സമാപിച്ചു

റിയാദ്: സൗദയിലെ പ്രമുഖ കലാ-സാംസ്‌കാരിക സൗഹൃദ കൂട്ടായമയായ റിയാദ് ടാക്കീസ് പ്രവാസി കുടുംബങ്ങള്‍ക്ക്...

മലയാളികള്‍ക്ക് പ്രിയങ്കരിയായ നേഴ്സിങ് ഓഫീസര്‍ ആയിഷ മരാര്‍ വിരമിച്ചു

റിയാദ്: സൗദി മലയാളികള്‍ക്ക് സുപരിചിതയും ഇപ്പോഴും സഹായവുമായി എത്തുന്ന നേഴ്സിങ് ഓഫീസര്‍ ആയിഷ...

പ്ലീസ് ഇന്ത്യയുടെ ശ്രമം ഫലം കണ്ടു, ഹുറൂബും മത്തലൂബ് നീങ്ങി പ്രദീപ് നാട്ടിലേക്ക് യാത്രയായി

പെട്ടന്നുണ്ടായ ഹൃദയാഘാദത്തെ തുടര്‍ന്ന് റിയാദില്‍ സ്വകാര്യ ആശുപത്രിയില്‍ സ്‌പോണ്‍സര്‍ പ്രവേശിച്ച പ്രദീപിന് മൂന്ന്...

സൗദിയിലെ തബൂക്കില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ യൂണിറ്റ്

തബൂക്ക്: മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ് വര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി മലയാളികളെ ഒരു...

അതിഞ്ഞാല്‍ മഹല്ല് സംഗമം ശ്രദ്ധേയമായി

അബുദാബി: കാസര്‍ഗോഡ് അതിഞ്ഞാല്‍ മഹല്ലിലെ സാമൂഹിക – സാംസ്‌കാരിക – ജീവകാരുണ്യ രംഗങ്ങളില്‍...

അന്തര്‍ ദേശീയ ആയുഷ് സമ്മേളനം ദുബായില്‍

അബുദാബി: പ്രഥമ ആയുഷ് അന്തര്‍ദേശീയ സമ്മേളനവും ശാസ്ത്ര പ്രദര്‍ശനവും നവംബര്‍ 9 മുതല്‍...

ഇശല്‍ ബാന്‍ഡ് അബുദാബി രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ ഗായകന്‍ അന്‍സാര്‍ ഉത്ഘാടനം ചെയ്തു

അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍ ബാന്‍ഡ് അബു ദാബി യുടെ രണ്ടാം വാര്‍ഷിക...

കണ്‍സോള്‍ അബുദാബിയില്‍ രൂപവത്കരിച്ചു

അബുദാബി: നിര്‍ദ്ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യ മായി ഡയാലിസിസ് നല്‍കു കയും അനുബന്ധ...

Page 1 of 71 2 3 4 5 7