ഇറ്റലിയില്‍ സ്‌കൂളുകളിലും ബുര്‍ഖയ്ക്കും നിഖാബിനും വിലക്ക്; ക്ലാസില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 30% പരിധി നിര്‍ണയിക്കാനും നിര്‍ദ്ദേശം
റോം: ഇറ്റലിയില്‍ സ്‌കൂളുകളില്‍ മുഖം മൂടുന്ന ഇസ്ലാമിക വസ്ത്രങ്ങളായ ബുര്‍ഖയ്ക്കും നിഖാബിനും നിരോധനം ഏര്‍പ്പെടുത്തി. ഒപ്പം, ഓരോ ക്ലാസിലും ഇറ്റാലിയന്‍...
യുഎന്നില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കാന്‍ പിന്തുണ പ്രഖ്യാപിച്ച് റഷ്യയും മൗറീഷ്യസും
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ നീക്കത്തിന് ശക്തമായ പിന്തുണയുമായി റഷ്യ....
നേപ്പാളില്‍ വീണ്ടും ഹിമപാതം, മനാങില്‍ 10 പേരെ കാണാതായി
നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നര്‍ ഫു മേഖലയിലെ 7,126 മീറ്റര്‍...
3 അഭിനേതാക്കള്‍: 32 മണിക്കൂര്‍; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരുക്കിയ ‘Happy to Share’ മലയാള ഹ്രസ്വചിത്രം റിലീസ് ചെയ്തു
ജിക്കു വര്‍ഗീസ് സംവിധാനം; റോബിന്‍ ആറ്റിങ്കരയും നീന വര്‍ഗീസും ചേര്‍ന്ന് തിരക്കഥ സ്വിറ്റ്‌സര്‍ലന്‍ഡില്‍...
മിഡില്‍ ഈസ്റ്റില്‍ യുദ്ധം വീണ്ടും രൂക്ഷമായേക്കും: ഇറാന്റെ 7 ദിവസത്തെ സമാധാന നിര്‍ദേശം ട്രംപ് തള്ളി
ന്യൂയോര്‍ക്ക്: ഹോര്‍മസ് കടലിടുക്ക് തുറക്കുന്നതിനും പശ്ചിമേഷ്യയില്‍ ഏഴ് ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ഇറാന്‍...
സ്‌പെയിനിലെ നഗരത്തില്‍ ബുര്‍ഖയ്ക്കും നിഖാബിനും നിരോധനം; പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കരുത്
മാഡ്രിഡ്: സ്‌പെയിനിലെ ലെയ്ഡ നഗരത്തില്‍ പൊതുസ്ഥലങ്ങളില്‍ മുഖം പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് നഗരസഭ...
ലോക കേരള സഭ പിരിച്ചുവിടും; മുഖ്യമന്ത്രി
ലോക കേരള സഭ പിരിച്ചുവിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശന്‍....
സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
പ്രമുഖ നാടകപ്രവര്‍ത്തകനും സംവിധായകനും സാംസ്‌കാരിക സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 78 വയസ്സായിരുന്നു....
യുഎന്‍ പൊതുസഭയില്‍ ഭീഷണിയുമായി ട്രംപ്: ഇറാനോട് വഴങ്ങണമെന്ന് ആവര്‍ത്തിച്ച്
ഡല്‍ഹി: യുഎസുമായി ആണവ കരാറിലെത്താന്‍ വിസമ്മതിച്ചാല്‍ ഇറാനെ പൂര്‍ണ്ണമായി തുടച്ചുനീക്കും എന്ന ഭീഷണിയുമായി...
യൂറോപ്യന്‍ യൂണിയനില്‍ 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം; 15 വയസ്സ് വരെ കര്‍ശന നിയന്ത്രണം
ബ്രസല്‍സ്: കുട്ടികളുടെ മാനസികാരോഗ്യത്തെയും സുരക്ഷയെയും കേന്ദ്രീകരിച്ച് യൂറോപ്യന്‍ യൂണിയന്‍ (EU) നിര്‍ണായക നിയമനിര്‍മ്മാണത്തിലേക്ക്...
മാസപ്പടി കേസ്; നിര്‍ണായക നീക്കത്തിന് സര്‍ക്കാര്‍
തിരുവനന്തപുരം: ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി...
ആറുമാസം പിന്നിട്ടിട്ടും മടക്കമില്ലാതെ ലാവനും ജീവനക്കാരും കൊച്ചിയില്‍
പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമായതിനു പിന്നാലെ കൊച്ചി തുറമുഖത്ത് അഭയം തേടിയ ഇറാനിയന്‍ നാവികസേനാ...
ഫേക്ക് പനീറിന്’ പൂട്ടുവീഴും രാജ്യവ്യാപക നിരോധനത്തിന് സാധ്യത
‘അനലോഗ് പനീര്‍’ രാജ്യവ്യാപകമായി നിരോധിക്കാന്‍ ആലോചനയുമായി ഇന്ത്യയിലെ പരമോന്നത ഭക്ഷ്യ സുരക്ഷാ ഏജന്‍സിയായ...
കൊച്ചിയില്‍ വനിതകളെ കത്തികാട്ടി വിവസ്ത്രരാക്കി വന്‍ കവര്‍ച്ച
കൊച്ചിയില്‍ വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍, അസം സ്വദേശികളെ ഭീഷണിപ്പെടുത്തി വന്‍ കവര്‍ച്ച. നാലു...
മലയാളി ബിയറിന് അപൂര്‍വ നേട്ടം; പോര്‍ട്ട്‌ഫോളിയോയിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വേള്‍ഡ് ബിയര്‍ അവാര്‍ഡ്
വാര്‍സോ: ആഗോള ബിവറേജ് രംഗത്ത് മലയാളികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘മലയാളി ബിയര്‍’ എന്ന...
ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധം ശക്തമാക്കി മോദി-ഷീ ജിന്‍പിങ് കൂടിക്കാഴ്ച
ഏഴു വര്‍ഷത്തിനുശേഷമുള്ള ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനം കഴിഞ്ഞ്...
വിമര്‍ശകരുടെ വായടപ്പിച്ച് ‘ചേട്ടന്റെ’ മറുപടിയില്‍ അഫ്ഗാനിസ്ഥാനെ വീഴ്ത്തി ഇന്ത്യ
ഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. അഫ്ഗാന്‍...
ഓസ്ട്രിയയിലെ സ്‌കൂളുകളിലും ഹിജാബ് നിരോധനം
വിയന്ന: ഓസ്ട്രിയയില്‍ 14 വയസ്സിനു താഴെയുള്ള മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള...
എന്‍ഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
മുംബൈ: 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരിക്കുന്ന എല്ലാ...
സിഡ്നിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കള്‍ക്ക് സ്വീകരണവും കുടുംബസംഗമവും
സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (WMC) NSW...



