നടിയെ ആക്രമിച്ച സംഭവം: നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി, സഹതടവുകാരോട് സുനി നടത്തിയ വെളിപ്പെടുത്തല്‍ സംബന്ധിച്ചും അന്വേഷണം

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തില്‍ പോലീസ് വീണ്ടും നടിയുടെ മൊഴിയെടുത്തു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സഹതടവുകാരോട് അക്രമത്തെക്കുറിച്ചും...

തൃശൂരില്‍ നഴ്‌സുമാര്‍ പോരാട്ടത്തിലൂടെ നേടിയ വിജയം വഴികാട്ടിയാവുന്നു ; മാനേജ്‌മെന്റുകള്‍ വഴങ്ങിയില്ലെങ്കില്‍ വേതനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും

തിരുവനന്തപുരം: നഴ്‌സുമാരുടെ വേതന വര്‍ധനവിന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാര്‍ ശമ്പള...

കള്ളനോട്ടടിച്ചത് ശോഭാസുരേന്ദ്രന് സ്വീകരണം ഒരുക്കിയതിലെ പ്രമുഖന്‍; കള്ളപ്പണ മുന്നണികള്‍ക്കെതിരെയുള്ള പ്രചാരണയാത്രയുടെ ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍

കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് അച്ചടിച്ച കേസില്‍ പോലീസ് തിരയുന്ന രാകേഷ് ഏഴാച്ചേരി കള്ളപ്പണ മുന്നണികള്‍ക്കെതിരെ...

യതിഷ് ചന്ദ്രയെ വിമര്‍ശിച്ച് ജേക്കബ് തോമസ്; പോലീസ് ജനങ്ങളെ സഹോദരന്‍മാരായി കാണണം, പോലീസ് നടപടി ശരിയായില്ലെന്നും ഡിജിപി

പുതുവൈപ്പിനിലെ ഐ.ഒ.സി. പ്ലാന്റിനെതിരെ നടന്ന ജനകീയ സമരത്തില്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെതിരെ ഡി.ജി.പി....

കോവിന്ദിന് പിന്തുണയില്ല; ജെഡിയു കേരളഘടകത്തിന്റെ തീരുമാനം വീരേന്ദ്രകുമാര്‍ നിതീഷ്‌കുമാറിനെ അറിയിച്ചു

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംമാഥ് കോവിന്ദിനെ പിന്തുണക്കില്ലെന്ന് ജെ.ഡി.യു. കേരളാ ഘടകം നേതാവ്...

മഴ കിനിയാത്ത കേരളം: മഴ ലഭ്യതയില്‍ 30 ശതമാനത്തിന്‍റെ കുറവ്

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മൂന്നാഴ്ച കഴിഞ്ഞിട്ടും ഇതുവരെ കേരളത്തില്‍ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. ഒരാഴ്ചയായി...

പുതുവൈപ്പിന്‍: പദ്ധതി ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍, പ്ലാന്റ് നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെയ്ക്കും

പുതുവൈപ്പിലെ ഐ.ഒ.സിയുടെ പാചകവാതക പ്ലാന്റ് ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍. നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍...

പകര്‍ച്ച പനി: സര്‍ക്കാരിന് മുന്നില്‍ ജനകീയ ഫോര്‍മുലയുമായി യുഎന്‍എ

തൃശൂര്‍: പനിയുള്‍പ്പടെ വര്‍ഷകാലത്തെ പകര്‍ച്ച വ്യാധികളെ നേരിടാന്‍ സമരത്തെ സേവനമായി മാറ്റി സര്‍ക്കാരിനെ...

യുവതി എത്തി ഗംഗേശാനന്ദയെ കാണാന്‍; സ്വാമിക്കു മുന്നില്‍ പൊട്ടിക്കരച്ചില്‍, കാമുകനെതിരെ പരാതിയും നല്‍കി

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട് പോലീസ് സെല്ലില്‍ കഴിയുന്ന ഗംഗേശാനന്ദയെ...

പ്രതിഷേധ സ്വരവും ആഘോഷമാക്കി ഉമ്മന്‍ചാണ്ടിയും സംഘവും; കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കൊപ്പം

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ദിന സര്‍വ്വീസില്‍ യാത്ര ചെയ്ത് മുന്‍ മുഖ്യമന്ത്രി...

ആദ്യ ദിനം ലാഭ മെട്രോ: ടിക്കറ്റ് വില്‍പനയില്‍ നിന്നുളള വരുമാനം 20,42,740 രൂപ; യാത്ര ചെയ്തവര്‍ 62,320 പേര്‍

  കൊച്ചി മെട്രോയുടെ ആദ്യ ദിവസത്തെ ടിക്കറ്റ് വില്‍പനയില്‍ നിന്നുളള വരുമാനം 20,42,740...

പുതുവൈപ്പിനിലെ പോലീസ് നടപടി ശരി വെച്ച് ഡിജിപി

പുതുവൈപ്പിനിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിനുനേരെ ലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിനെ ന്യായീകരിച്ച് ഡി.ജി.പി. സെന്‍കുമാര്‍....

ലിംഗം ഛേദിച്ച സംഭവം: സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി കോടതി, നുണപരിശോധനയ്ക്ക് അനുമതി

കൊച്ചി: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമിയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി....

എഞ്ചിനിയറിങ്ങ് പ്രവേശനപരീക്ഷാ ഫലം;ഷാഫില്‍ മാഹിന് ഒന്നാം റാങ്ക്, ആദ്യ പത്തില്‍ ആണ്‍കുട്ടികള്‍

എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചതില്‍ ആദ്യ പത്തു റാങ്കും ആണ്‍കുട്ടികള്‍ക്ക്. കോഴിക്കോട് സ്വദേശി...

ഭിന്നലിംഗക്കാരെ തഴഞ്ഞ് കൊച്ചി മെട്രോ; തൊഴില്‍ നല്‍കിയത് 12 പേര്‍ക്ക് മാത്രം

കൊച്ചി മെട്രോയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി ഭിന്നലിംഗക്കാരുടെ പരാതി. ജോലിയ്ക്ക് മുന്‍പായുള്ള...

ജാമ്യം വേണ്ട; പോലീസ് നരനായാട്ടു നടത്തുമ്പോള്‍ നാട്ടിലേക്ക് പോകേണ്ടെന്നും സമരക്കാര്‍

പുതുവൈപ്പിനിലെ പ്രക്ഷോഭത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത 80 പേര്‍ക്കും കോടതി ജാമ്യംഅനുവദിച്ചു. ഫസ്റ്റ്...

ഐഎസ്സില്‍ ചേര്‍ന്ന കോഴിക്കോട് സ്വദേശിയും കൊല്ലപ്പെട്ടതായി വിവരം; ഷജീര്‍ ആണ് കൊല്ലപ്പെട്ടത്‌

ഐ.എസില്‍ ചേര്‍ന്ന കോഴിക്കോട് സ്വദേശിയായ ഒരു മലയാളി യുവാവ് കൂടി കൊല്ലപ്പെട്ടതായി സന്ദേശം...

ലിംഗം ഛേദിച്ച കേസ് ക്രൈംബ്രാഞ്ചിന് കേസ് നാളെ കോടതി പരിഗണിക്കും

തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച കേസ് ക്രൈംബ്രാഞ്ചിന് . ഇത് സംബന്ധിച്ച ശുപാര്‍ശ...

പുതുവൈപ്പിനില്‍ വീണ്ടും സംഘര്‍ഷം;കുട്ടികളുടെയും പ്രതിഷേധക്കാരുടേയും തലയില്‍ ലാത്തിയടിച്ച് പോലീസ്‌

എറണാകുളം പുതുവൈപ്പിനില്‍ വീണ്ടും പൊലീസിന്റെ ലാത്തിച്ചാര്‍ജ്. ഐ.ഒ.സിയുടെ ഗ്യാസ് പ്ലാന്റിനെതിരെയുളള പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍...

Page 1 of 281 2 3 4 5 28