ജര്‍മ്മനിയില്‍ സ്‌റ്റൈപ്പന്റോടുകൂടി നഴ്‌സിംഗ് പഠിക്കാന്‍ സുവര്‍ണ്ണ അവസരം

പന്ത്രണ്ടാം ക്ലാസ്സില്‍ (+2) സയന്‍സ് വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക് ജര്‍മ്മനിയില്‍ സൗജന്യമായി നഴ്‌സിംഗ് പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. താല്‍പര്യമുള്ള കുട്ടികള്‍ക്ക് അടുത്ത മാസം തുടങ്ങുന്ന ബാച്ചില്‍ ജര്‍മ്മന്‍ ഭാഷ പഠനം ആരംഭിക്കം. നാട്ടില്‍ പഠിക്കുന്ന അതെ ചിലവില്‍ മറ്റു ഫീസുകള്‍ ഇല്ലാതെ തന്നെ ജര്‍മനിയില്‍ നഴ്സിംഗ് കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കും. വിദ്യാര്‍ത്ഥികളെ ജര്‍മനിയില്‍ നിന്നുതന്നെയുള്ള അധ്യാപകരുടെയും, തൊഴില്‍ദാതാക്കളുടെയും നേരിട്ടിട്ടുള്ള മേല്‍നോട്ടത്തിലാണ് ഒരുക്കുന്നത്.

ഈ സാധ്യത ഉപയോഗപ്പെടുത്തി ജര്‍മ്മന്‍ ഭാഷ പഠിക്കാനും അനാവശ്യ സര്‍വീസ് ചാര്‍ജ്ജുകള്‍ ഇല്ലാതെ തന്നെ ജര്‍മ്മനിയില്‍ ജോലി നേടിയെടുക്കാനും കൊച്ചിയും യൂറോപ്പും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡാന്യൂബ് കരിയേഴ്‌സ് അവസരമൊരുക്കിയിട്ടുണ്ട്.

അതോടൊപ്പം നഴ്സിംഗ് കഴിഞ്ഞവര്‍ക്കു ജര്‍മ്മന്‍ ഭാഷയില്‍ കുറഞ്ഞത് ‘ബി-വണ്‍’ സര്‍ട്ടിഫിക്കേറ്റ് എങ്കിലും ഉണ്ടെങ്കില്‍ ജര്‍മ്മനിയില്‍ എത്തി ഭാഗിഗമായി ജോലി ആരംഭിക്കാനും അതോടൊപ്പം ബി-ടു ലെവല്‍ പഠിക്കാനും അഡാപ്റ്റേഷന്‍ പ്രോഗ്രാം (നോസ്ട്രിഫികാറ്റ്സിയോണ്‍/ അനര്‍ക്കെന്നുങ്) വളരെ കുറഞ്ഞ ചിലവില്‍ ചെയ്യാനും അതുമല്ലെങ്കില്‍ ഫിസിഷ്യന്‍ അസിസ്റ്റന്റ് കോഴ്‌സ് ചെയ്യാനും അവസരമുണ്ട്.

ജര്‍മ്മന്‍ ഭാഷ അവര്‍ ആയിരിക്കുന്ന സ്ഥലത്ത് ഓണ്‍ലൈന്‍ ആയോ, ബ്ലെന്‍ഡഡ് ആയോ അതുമല്ലെങ്കില്‍ റെഗുലര്‍ ആയിട്ടോ പഠിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. (കൊറോണയുടെ പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതുകൊണ്ട് അതനുസരിച്ചായിരിക്കും ക്‌ളാസുകള്‍ നടത്തുക) ഇന്ത്യയില്‍ പഠനം ആരംഭിച്ച് ആദ്യ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, ബാക്കി കോഴ്സുകള്‍ യൂറോപ്പില്‍ എത്തി പൂര്‍ത്തികരിക്കാനും തുടര്‍ന്ന് ജര്‍മ്മനിയില്‍ പഠിക്കാനോ ജോലി നേടാനോ സാധിക്കുന്ന പദ്ധതികളും ഡാന്യൂബ് അവതരിപ്പിച്ചട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ ഡാന്യൂബ് കരിയേഴ്സിന്റെ കൊച്ചി ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.
ഇമെയില്‍: info@danubecareers.com
ഫോണ്‍/വാട്ട്സ്ആപ്: +91 96330 32555 (കേരളം) & +4368864122224 (യൂറോപ്)
വെബ്‌സൈറ്റ്: http://www.danubecareers.com/ https://jr-pflegepersonal.at/