ഇവരാണ് ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ ; രാജ്യം തന്നെ വിലയ്ക്ക് വാങ്ങാന്‍ കഴിവുള്ള പത്തുപേര്‍

രാജ്യത്തിലെ അതിസമ്പന്നര്‍ക്ക്മേല്‍ അധികനികുതി ചുമത്തുവാന്‍ കേന്ദ്രം ആലോചിക്കുകയാണ്. ദരിദ്രരാജ്യമാണ് എന്നൊക്കെ പറയും എങ്കിലും നിലവില്‍ ഇന്ത്യയില്‍ 1000 കോടിക്കുമുകളില്‍ ആസ്തിയുള്ള 617 പേരുണ്ടെന്നാണ് ഷാങ്ഹായിയിലെ ഹുറണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരിക്കുന്നത്. അതില്‍ ആദ്യപത്തിലുള്ളവരുടെ ആസ്തി മാത്രം മൊത്തം ഇന്ത്യക്കാരുടെ കയ്യില്‍ ഉള്ളതിനെക്കാള്‍ കൂടുതലാകും എന്നും പറയപ്പെടുന്നു. അംബാനിയില്‍ തുടങ്ങി അധാനിവരെയാണ് നമ്മുടെ നാട്ടിലെ   ഏറ്റവും കൂടുതല്‍ പണം കയ്യില്‍ ഉള്ള ആ ആദ്യപത്തുപേര്‍.

ചിത്രങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസ്സ്

 

1  :  മുകേഷ് അംബാനി

2 : അസിം പ്രേംജി

3 : ഹിന്ദുജാ ഫാമിലി

4 : ലക്ഷ്മി മിത്തൽ

5 : പല്ലോജി മിസ്ത്രി

6 : ഗോദറേജ് ഫാമിലി

7 : ശിവ നാടാർ

8 : കുമാർ  ബിർള

9 : ദിലീപ് ഷന്‍ഗ്വി

10 : ഗൗതം അദാനി