അരുണാചലില്‍ വ്യോമസേന ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം. വ്യോമസേനയുടെ എം.ഐ-17 വി5 ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്.മരിച്ചവരില്‍ രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. തവാങ്ങില്‍ ഇന്നു പുലര്‍ച്ചെ ആറുമാണിയോടെ പരിശീലന പറക്കലിനിടെയായിരുന്നു അപകടം.
സംഭവത്തെക്കുറിച്ച് സ്ഥിതീകരണം വന്നതിനു പിന്നാലെ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
updating…