കോട്ടയം കേരള കോണ്‍ഗ്രസ്സ് (എം) ഓഫീസ് തല്ലിത്തകര്‍ത്തു
കോട്ടയം കേരള കോണ്‍ഗ്രസ്സ് (എം) ഓഫീസിനു നേര്‍ക്ക് ജനപക്ഷം പ്രവര്‍ത്തകരുടെ കല്ലേറ്.അക്രമത്തില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു.സംഭവുമായി ബന്ധപ്പെട്ട് 10 പേര്‍ പോലീസ് കസ്റ്റഡിയില്‍.