വെള്ളത്തിന്മേതെ നടക്കാന്‍ കല്പിച്ചാല്‍ ഭയപ്പെടാതെ അനുസരിക്കുക: ഡോ. ജോര്‍ജ്ജ് ചെറിയാന്‍

ഡാളസ്സ്: ശാന്തമായി സഞ്ചരിക്കുന്ന വള്ളത്തില്‍ നിന്നും ഇറങ്ങി വെള്ളത്തിനു മീതെ നടക്കുവാന്‍ കല്‍പിച്ചാല്‍...

മന്ത്രി എം.എം മണിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മന്ത്രി എം.എം മണിക്കെതിരെ...

പൊതുപ്രവര്‍ത്തകര്‍ അര്‍പ്പണ മനോഭാവവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായിരിക്കണം: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം

തിരുവനന്തപുരം: പൊതുപ്രവര്‍ത്തകര്‍ അര്‍പ്പണ മനോഭാവവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായിരിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം...

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് മലബാര്‍ പ്രൗഡ് അവാര്‍ഡ്

ദുബായ്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മലബാര്‍ പ്രൗഡ് അവാര്‍ഡ് ഏറ്റുവാങ്ങി....

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ വിഷു, ഈസ്റ്റര്‍ വിപുലമായി ആഘോഷിച്ചു

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്റെ ഈ വര്‍ഷത്തെ വിഷു ഈസ്റ്റര്‍ ആഘോഷം വിപുലമായ രീതിയില്‍...

ഗര്‍ഭസ്ഥശിശുവിന് ജീവിക്കുവാനുള്ള അവകാശം; ബില്‍ പാസ്സാക്കി

അലബാമ: ജനിക്കാതെ ഗര്‍ഭപാത്രത്തില്‍ വച്ചു മരിക്കാന്‍ വിധിക്കപ്പെടുന്ന കുട്ടികള്‍ക്ക് ജീവിക്കുവാനുള്ള അവകാശം നല്‍കുന്ന...

ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പ് മെയ് 20ന്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസുമായി...

ഏജന്റിന്റെ ചതിയില്‍പ്പെട്ട് ദുരിതത്തിലായ മലയാളി വനിത, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: വിസ ഏജന്റ് നഴ്‌സറി ടീച്ചറായി ജോലി നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചു, സൗദിയില്‍...

കലക്കി, തിമിര്‍ത്തു, പൊളിച്ചു; നസ്രിയ

ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുന്ന നസ്രിയയുടെ സോഷ്യല്‍...

തമിഴ്നാട് കര്‍ഷകരുടെ സമരം: മുഖ്യമന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്ന് താത്കാലിക വിരാമം

ന്യുഡല്‍ഹി: തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഒന്നര മാസമായി നടത്തി വരുന്ന സമരത്തിന് താല്‍ക്കാലിക...

മോദി ഇഫക്ട്: ഇസ്രായേലും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ഉയരങ്ങളിലേയ്ക്ക്

ന്യൂഡല്‍ഹി: ഇന്ത്യാ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ പ്രകടമായത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണെന്ന്...

വിസ നിയമ ലംഘനത്തിന് ബ്രിട്ടനില്‍ 38 ഇന്ത്യക്കാര്‍ പിടിയില്‍

ലണ്ടന്‍: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയ 38 ഇന്ത്യക്കാരെ ബ്രിട്ടീഷ് ഇമിഗ്രേഷന്‍...

ദേവികുളം സബ് കളക്ടര്‍ എന്ന പേരിലുള്ള ഫേസ് ബുക്ക് പേജ് പൂട്ടിച്ചു

തൊടുപുഴ: ദേവികുളം സബ് കളക്ടര്‍ എന്ന പേരിലുള്ള ഫേസ് ബുക്ക് പേജ് തന്റേതല്ലെന്ന്...

ബാര്‍: ചെരുപ്പിനനുസരിച്ച് കാല്‍ മുറിക്കാന്‍ കഴിയില്ലെന്നു മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: മദ്യശാലകളുടെ ദൂരപരിധി വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി ജി സുധാകരന്‍. മദ്യശാലകള്‍ ദൂരപരിധി...

മന്ത്രി എം.എം.മണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്ത: മണിയുടെ മാനസിക നില പരിശോധിക്കണമെന്നു പരാമര്‍ശം

തിരുവനന്തപുരം: മര്യാദയുടെ സകല സീമകളെയും ലംഘിച്ച്, വായില്‍ തോന്നുന്നതെല്ലാം വിളിച്ചു കൂവുന്ന എം.എം.മണിയെ...

സ്ത്രീകളോട് മുഖ്യമന്ത്രിക്കും മണിയുടെ നിലപാടോ? മന്ത്രിയെ സ്ത്രീകള്‍ ചൂലിന് അടിച്ചു പുറത്താക്കുന്ന കാലം വിദൂരമല്ലെന്ന് കുമ്മനം

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയ മന്ത്രി എം.എം മണിയെ സ്ത്രീകള്‍...

എന്തും വിളിച്ചു പറയുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയില്‍: പന്ന്യന്‍

തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ക്കെതിരെ മന്ത്രി എം.എം. മണി നടത്തിയ പരമാര്‍ശത്തെ വിമര്‍ശിച്ച് സിപിഐ...

ട്രംപിന്റെ നയതന്ത്ര ഇടപെടല്‍; അയ്യ ഹിജാസിക്ക് മോചനം

വാഷിങ്ടന്‍: ഈജിപ്ത് തടവറയില്‍ മൂന്ന് വര്‍ഷം കഴിയേണ്ടി വന്ന അമേരിക്കന്‍ എയ്ഡ് വര്‍ക്കര്‍...

യു.എസ് സര്‍ജന്‍ ജനറല്‍ വിവിക് മൂര്‍ത്തിയെ ഡിസ്മിസ് ചെയ്തു

വാഷിംഗ്ടണ്‍: യു.എസ് സര്‍ജന്‍ ജനറലും ഇന്ത്യന്‍ വംശജനുമായ വിവേക് മൂര്‍ത്തിയെ ഡിസ്മിസ് ചെയ്തു....

ചിക്കാഗോ കെ.സി.എസ് ദിലീപ് ഷോ ടിക്കറ്റ് ഓണ്‍ലൈനില്‍

ചിക്കാഗോ: ചിക്കാഗോ കെ സി എസ് മെയ് 13 നു നടത്തപെടുന്ന ഈ...

Page 182 of 209 1 178 179 180 181 182 183 184 185 186 209