സിറിയയില്‍ ബോംബിടരുതെന്ന തീരുമാനം ആവര്‍ത്തിച്ച് ഒബാമ
വാഷിംഗ്ടണ്‍: സിറിയായില്‍ ഒരു കാരണവശാലും ബോംബാക്രമണം നടത്തരുതെന്നു തന്റെ നയം ആവര്‍ത്തിച്ചു ഒബാമ....
ഹൃദ്രോഗിയായ വീട്ടുജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ഇക്കാമ എടുക്കാനായുള്ള മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, സ്‌പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി...
ഹിറ്റ്‌ലറും, ഇവാ ബ്രൗണും മക്കളുടെ പേര്..നാല്പത്തിരണ്ടുകാരന്‍ കുടുങ്ങി
ജര്‍മ്മനി: മകന് അഡോള്‍ഫ് ഹിറ്റ്ലര്‍ എന്നും മകള്‍ക്കു ഇവാ ബ്രൗണ്‍ എന്നും പേരിട്ട്...
അപമാസ്മാര രോഗം പ്രകടിപ്പിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിച്ച കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ക്ക് മന്ത്രി തോമസ് ചാണ്ടിയുടെ ആദ്യ ശമ്പളത്തില്‍ നിന്നും പാരിതോഷികം
തിരുവനന്തപുരം: അപമാസ്മാര രോഗം പ്രകടിപ്പിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിച്ച കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ക്കും...
കലാഭവന്‍ മണിയുടെ പാഡിയില്‍ പീഡനശ്രമം നടന്നതായി റിപ്പോര്‍ട്ട്
ചാലക്കുടി: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞു അന്തരിച്ച നടന്‍ കലാഭവന്‍...
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017 കായികമേളയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി റീജിയന്‍...
പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന മോഹനന്‍ കാണിപ്പറമ്പിലിന് നവയുഗം യാത്രയയപ്പ് നല്‍കി
ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌കാരികവേദി ദമ്മാം മേഖല വൈസ്പ്രസിഡന്റും,...
തിന്മയ്ക്കു പകരം തിന്മ ചെയ്യാതെ നന്മ ചെയ്യുന്നവരായിരിക്കണം: റവ. പി.ടി. കോശി
ഡാളസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്): തിന്മകളുടെ ശക്തികള്‍ സമൂഹത്തില്‍ അഴിഞ്ഞാടുമ്പോള്‍ തിന്മയെ തിന്മകൊണ്ട് നേരിടാതെ...
എബ്രഹാം മാത്യു (68) ന്യൂജേഴ്സിയില്‍ നിര്യാതനായി
ന്യു ജെഴ്സി: ചെങ്ങന്നൂര്‍ പുളിമൂട്ടില്‍ പരേതരായ പി.സി. മാത്യു, സൂനാമ്മ മാത്യു എന്നിവരുടെ...
ഒബ്റോണ്‍ മാളില്‍ വന്‍ തീപിടുത്തം: നാലാം നില കത്തി നശിച്ചു
കൊച്ചിയിലെ ഒബ്റോണ്‍ മാളില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. നാലാം...
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കുമ്മനം; വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകാനും ഒരുക്കം
തിരുവനന്തപുരം: പയ്യന്നൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ടു സിപിഐഎം പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം നടത്തുന്നതെന്ന പേരില്‍ പോസ്റ്റ്...
വേള്‍ഡ് മലയാളി ഫെഡറേഷന്റെ കേരള നോര്‍ത്ത് സോണിന് ഉജ്ജ്വല തുടക്കം: ഭാരവാഹികളെ പരിചയപ്പെടാം
കോഴിക്കോട്: മാതൃദിനത്തോട് ആനിബന്ധിച്ചു കോട്ടൂളി ഹോം ഓഫ് ലവില്‍ നടന്ന സമ്മേളനത്തില്‍ വേള്‍ഡ്...
മാതൃദിനത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ കേരള നോര്‍ത്ത് സോണിന് തിരി തെളിഞ്ഞു
കോഴിക്കോട്: ആഗോളമലയാളികളുടെ പ്രകാശമാകാന്‍ ഉദയം ചെയ്ത വേള്‍ഡ് മലയാളി ഫെഡറേഷന്റെ കേരള നോര്‍ത്ത്...
യേശുവിന്റെ അത്ഭുത പ്രവര്‍ത്തി അനുകരിക്കാന്‍ ശ്രമിച്ച ഉപദേശിയെ മുതല ഭക്ഷണമാക്കി
അബൂജ: യേശുവിന്റെ അത്ഭുതപ്രവര്‍ത്തി അനുകരിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ക്ക് ദാരുണമായ അന്ത്യം. നൈജീരിയയിലെ ലാസ്റ്റ്...
സൈബര്‍ ആക്രമണം മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നതായി കേരള പോലീസിന്റെ സൈബര്‍ ഡോം
തിരുവനന്തപുരം: ലോകമാകമാനം സൈബര്‍ ആക്രമണം നേരിടുന്നത് തടയാനായി കേരള പൊലീസിന് കീഴിലെ സൈബര്‍...
റാന്‍സoവെയറിനെ നേരിടാന്‍ വഴികളുമായി കേരള പോലീസ്
തിരുവനന്തപുരം: ലോകത്താകമാനം കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി ആക്രമണം നടത്തിയ ‘റാന്‍സoവെയര്‍’ വൈറസ്...
ആരാണിവര്‍? “പര്‍ദ്ദയിട്ട കുമ്പിടി”; ഇവര്‍ക്ക് പിറകെ സോഷ്യല്‍ മീഡിയ
ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയ പര്‍ദ്ദയിട്ട ഒരു സ്ത്രീയുടെ പിറകെയാണ്. ബിജെപി ആര്‍എസ്എസ്...
കേരളത്തിലും റാന്‍സംവെയര്‍ സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്; എടിഎമ്മുകള്‍ അടിയന്തിരമായി അടച്ചിടാന്‍ നിര്‍ദേശം
കല്‍പ്പറ്റ/മുബൈ: ലോകത്താകമാനം കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി ആക്രമണം നടത്തിയ ‘വാണാക്രൈ’ വൈറസ്...
പ്രണയത്തകര്‍ച്ച: കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ യുവതിയുടെയും, യുവാവിന്റെയും മൃതദേഹങ്ങള്‍ ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരത്ത്
കൊച്ചി: ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ രണ്ടു ജഡം കരക്കടിഞ്ഞു....




