ആത്മന സ്റ്റാന്‍ലിയ്ക്ക് അഭിനന്ദനങ്ങള്‍

തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ സ്റ്റാന്‍ലി,...

വംശീയ ആക്രമണങ്ങള്‍ക്കെതിരേ 67 കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ട നിവേദനം

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യന്‍-...

എക്സ്പാന്‍സസ് ഓഫ് ഗ്രേയ്സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു

ഡാലസ്: ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ സംഘടനാ ഭാരവാഹികളായ ഡോ. സാക്ക്...

എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ രണ്ടു ഇന്ത്യന്‍ വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗം സാംസ്‌കാരികവേദിയുടെയും സഹായത്തോടെ, ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ നിന്നും...

വോകിംഗ് കരുണ്യയുടെ അന്‍പത്തി ഏഴാമത് സഹായമായ അരലക്ഷം രൂപ ബീരാന് കൈമാറി

വള്ളിത്തോട്: വോകിംഗ് കരുണ്യയുടെ അനപതിയെഴാമത് സഹായമായ അരലക്ഷം രൂപ പായം പഞ്ചായത്ത് പ്രസിഡന്റ്...

പരസ്യ പ്രതികരണവുമായി പി.ജെ ജോസഫ്: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന്

കോട്ടയം: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന് കേരളം കോണ്‍ഗ്രസിലെ പി.ജെ ജോസഫ്. പുതിയ...

ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കുമെന്നു കരസേനാ മേധാവി

ന്യൂഡല്‍ഹി: കശ്മീരില്‍ ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാകിസ്താനു ശക്തമായശക്തമായ തിരിച്ചടി നല്‍കുമെന്നു...

കേരളത്തെ ഹരിതാഭമാക്കാന്‍ ഒരു കോടി വൃക്ഷ തൈ നടുന്നു; ജലം ഊറ്റുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ തീരുമാനം

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മാസം ഒരു കോടി വൃക്ഷത്തെ നടുന്നു. ...

കുഞ്ഞു ഹംദാന് വേണം നിങ്ങളുടെ ഒരു കൈ സഹായം

ഹംദാന് പ്രായം ആറ് മാസം. പക്ഷെ അവനനുഭവിച്ച വേദനകള്‍ എത്രയാകും! പറയാന്‍ ദൈവം...

ഓസ്ട്രിയയില്‍ സ്ത്രീകള്‍ക്ക് നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ പരിശീലനം

വിയന്ന: പൊതുവെ മൂത്ര വിസര്‍ജ്ജനം നടത്തുന്ന പുരുഷന്മാര്‍ നിന്നുകൊണ്ടും, അതേസമയം സ്ത്രീകള്‍ ഇരുന്നുമാണ്...

ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലികൊല്ലുന്ന നവമാധ്യമങ്ങള്‍

ദിനപത്രം വായിച്ചില്ലെങ്കില്‍ ദിവസത്തിന് പൂര്‍ണ്ണത നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന മലയാളി പത്രതാളുകളില്‍ നിന്ന് നവ...

ജോസ് ആലുക്കല്‍ നിര്യാതനായി

വിയന്ന/കാലടി: ഓസ്ട്രിയ, സ്വിസ് മലയാളികളായ ഷൈന്‍ ആലുക്കല്‍, പ്രിയ തുരുത്തിപ്പിള്ളില്‍ എന്നിവരുടെ പിതാവ്...

Indian IS Recruit Leads NIA to France, Austria And Pakistan

News Source: News18.com New Delhi: An alleged Islamic State recruit...

ഒറിഗണിലും സിയാറ്റിലും മെയ് ദിനറാലി അക്രമാസക്തമായി

പോര്‍ട്ട്ലാന്റ് (ഒറിഗണ്‍): പോര്‍ട്ട്ലാന്റില്‍ ആയിരകണക്കിന് തൊഴിലാളികളും കുടിയേറ്റക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച മെയ് ദിന...

സഹദേവന്‍ കുന്നത്തിന്റെ സംസ്‌കാരം ഡാളസില്‍ മെയ് 3-ന്

ഡാളസ്: ഫീനിക്സില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശി സഹദേവന്‍ ഗോവിന്ദമേനോന്‍ കുന്നത്തിന്റെ (65)...

50 പാക് സൈനികരുടെ തല കൊയ്യണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ മകള്‍

ന്യൂഡല്‍ഹി: രാജ്യത്തിനായി വീരമൃത്യു വരിച്ച പിതാവിന്റെ ജീവനുപകരം 50 പാക് സൈനികരുടെ തല...

ജെഎന്‍യു ഫ്രീ സെക്സിന്റെയും നക്സലൈറ്റുകളുടേയും താവളം: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ഫ്രീ സെക്സിന്റെയും നക്സലൈറ്റുകളുടെയും താവളമാണെന്ന് ബിജെപി രാജ്യസഭാ...

ഇന്ത്യന്‍ വംശജര്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന ആക്രമ സംഭവങ്ങളില്‍ ആശങ്ക: രാജാകൃഷ്ണമൂര്‍ത്തി

ഡാളസ്സ്: ഇന്ത്യന്‍ വംശജര്‍ക്കെതിരേയും, ആരാധനാലയങ്ങള്‍ക്ക്നേരെയും വര്‍ദ്ധിച്ച് വരുന്ന അക്രമ സംഭവങ്ങളില്‍ യു എസ്...

അന്നമ്മ ചായനാകുന്നേല്‍ ഡാളസില്‍ നിര്യാതയായി

ഡാളസ്: കോട്ടയം കുറിച്ചിത്താനം ചായനാകുന്നേല്‍ പരേതനായ സി ജെ തോമസിന്റെ ഭാര്യ അന്നമ്മ...

Page 188 of 219 1 184 185 186 187 188 189 190 191 192 219