തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ പങ്ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത്ത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ബി.ജെ.പി...

കടലില്‍ കണ്ടെത്തിയ മൃതദേഹം ഫുട്ബോള്‍ താതാരം സലയുടേതെന്ന് സ്ഥിരീകരിച്ചു

വിമാനയാത്രക്കിടെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം...

ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ ഉഴവൂരില്‍ പ്രതിഷേധം

ഉഴവൂര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ തൊട്ടിയില്‍ പീഠികക്ക് സമീപം കുളത്തൂമ്മച്ചാക്കില്‍ (തൊട്ടിയില്‍) ജോസിന്റെ...

വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു

കോട്ടയം: വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് ജസ്റ്റിസ് കെ.ടി.തോമസ് വിതരണം...

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആദ്യ അഞ്ച് രാജ്യങ്ങളും യൂറോപ്പില്‍: ഫിലിപ്പീന്‍സ് പട്ടികയില്‍ ഏറ്റവും ഒടുവില്‍

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ യൂറോപ്പിലെ രാജ്യങ്ങള്‍ മുന്നില്‍. ഗ്ലോബല്‍ ഫിനാന്‍സ്...

ആന്റിയ ‘ഫിയസ്റ്റ 2019’ അബുദാബിയില്‍ പത്മശ്രീ മധു ഉത്ഘാടനം ചെയ്തു

അബുദാബി: അങ്കമാലി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ അങ്കമാലി എന്‍. ആര്‍. ഐ. അസോസ്സിയേഷന്‍...

യുവജനങ്ങളുടെ നേതൃത്വവുമായി ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയ്ക്ക് നവ സാരഥികള്‍

വിയന്ന: ഓസ്ട്രിയയിലെ മലയാളി സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയ്ക്ക് വിയന്നയില്‍ ജനിച്ചുവളര്‍ന്ന...

മേരി ജോസഫ് നെല്ലിപ്പുഴകുന്നേല്‍ നിര്യാതയായി

വിയന്ന/പടമുഖം: പരേതനായ ഇടുക്കി പടമുഖം എസ്തപ്പാന്‍ ജോസഫിന്റെ പത്നി മേരി ജോസഫ് നെല്ലിപ്പുഴകുന്നേല്‍...

ഓസ്ട്രിയയില്‍ ഐ.എന്‍.ഒ.സി ഭാരതത്തിന്റെ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

വിയന്ന: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഓസ്ട്രിയയിലെ പ്രവര്‍ത്തകര്‍ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി....

പ്രളയ ദുരന്തം ഡബ്ലിന്‍ സീറോ മലബാര്‍ സഭ 4.179 മില്യണ്‍ രൂപ കൈമാറി

ഡബ്ലിന്‍: കേരളത്തിലെ പ്രളയം ദുരന്തം ബാധിച്ച മേഖലകളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ...

കാരുണ്യ ഹസ്തവുമായി കേളി ചാരിറ്റി ഗാല നടത്തി

ജേക്കബ് മാളിയേക്കല്‍ സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കിയ...

ഐ.എന്‍.ഒ.സി സ്വിസ്സിന്റെ റിപ്പബ്ലിക് ദിനാഘോഷം ശ്രദ്ധേയമായി

സുറിച്ച്: കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ വര്‍ഗ്ഗ വര്‍ണ വൈവിധ്യങ്ങളുടെ വിളനിലമായ് പരന്നു...

ആക്രമിക്കപ്പെട്ട നടി ‘അമ്മ’യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം: കുഞ്ചാക്കോ ബോബന്‍

കൊച്ചി: ആക്രമിക്കപ്പെട്ട നടി ‘അമ്മ’ സംഘടനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്ന്...

അണക്കെട്ട് തകര്‍ന്ന് 40 മരണം; 300 ലേറെപ്പേരെ കാണാതായി

ബ്രസീലില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 40 ആയി. അപകടത്തില്‍...

വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്റെ മഹാത്മാ ഗാന്ധി പുരസ്‌ക്കാര ദാന ചടങ്ങ് ജനുവരി 28ന് കോട്ടയത്ത്

കോട്ടയം: ഈരണ്ട് വര്‍ഷം കൂടുമ്പോള്‍ വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന മഹാത്മാ...

ശാലോം മീഡിയ ഒരുക്കുന്ന ബ്രൂഡര്‍ ക്ലൗസ് തീര്‍ത്ഥാടനവും ത്രിദിനതാമസധ്യാനവും സ്വിറ്റസര്‍ലന്‍ഡില്‍

സ്വിറ്റസര്‍ലണ്ടിന്റെ മദ്ധ്യസ്ഥനായി അറിയപ്പെടുന്ന ബ്രൂഡര്‍ നിക്കോളാസിന്റെ ജന്മദേശത്ത് ശാലോം മീഡിയ ത്രിദിന ദ്യാനവും...

ഡബ്ലിന്‍ സീറോ മലബാര്‍ കത്തോലിക്കാ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു. ഡബ്ലിന്‍...

ശമ്പളമില്ലാതെ വലഞ്ഞ ഇന്ത്യക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: സ്‌പോണ്‍സര്‍ ഏഴു മാസത്തോളം ശമ്പളം നല്‍കാത്തതിനാല്‍ ദുരിതത്തിലായ ഇന്ത്യക്കാരിയായ ഹൌസ്‌മെയ്ഡ്, നവയുഗം...

വിദ്യാര്‍ത്ഥികള്‍ക്കായി (ജൂനിയര്‍, സീനിയര്‍ വിഭാഗ ങ്ങളില്‍) ചിത്ര രചന – കളറിംഗ് മത്സരം

അബുദാബി: ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി കലാ – സാംസ്‌കാരിക കൂട്ടായ്മയായ...

അതിജീവനത്തിന് സ്വിറ്റസര്‍ലണ്ടിലെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ കൈത്താങ്ങ്

സ്വിറ്റ്‌സര്‍ലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്‌കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഹലോ...

Page 98 of 219 1 94 95 96 97 98 99 100 101 102 219