അമേരിക്കയില്‍നിന്നും ഇന്ത്യക്കാരെ നാടുകടത്തുവാന്‍ തീരുമാനം ; ഇന്ത്യാക്കാര്‍ക്ക് എതിരെയുള്ള ആക്രമണങ്ങളില്‍ വന്‍വര്‍ധന
വാഷിംഗ്‌ടണ്‍ : അമേരിക്കയില്‍നിന്നും ഇന്ത്യാക്കാരെ നാട് കടത്തുവാന്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. അനധികൃതമായി...
ബന്ധുനിയമന വിവാദം ; യു ഡി എഫ് നേതാക്കള്‍ക്ക് വിജിലന്‍സിന്‍റെ ക്ലീന്‍ ചീറ്റ്
തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,...
ആധാര്‍ ഇല്ലാത്തവര്‍ക്ക് ഇനിമുതല്‍ മൊബൈല്‍ഫോണ്‍ കണക്ഷന്‍ ഇല്ല
ന്യൂഡല്‍ഹി : മൊബൈല്‍ കണക്ഷന്‍ എടുക്കുവാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍...
ഏഷ്യയിലെ ഏറ്റവും നീളംകൂടിയ തുരങ്കപാത ഇനി ജമ്മു കാശ്മീരിന് സ്വന്തം
ഏഷ്യയിലെ ഏറ്റവും നീളംകൂടിയ തുരങ്കപാത ഇനി ഇന്ത്യക്ക് സ്വന്തം. രാജ്യത്തെ ഏറ്റവും ദുര്‍ഘട...
അമ്മയുമായുള്ള നിയമപോരാട്ടം അവസാനജയം സംവിധായകന്‍ വിനയന്
കൊച്ചി : സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ താര സംഘടനയായ അമ്മയ്ക്കും ഫെഫ്ക്കയ്ക്കും...
അരിക്ക് പിന്നാലെ മലയാളികളുടെ മണ്ണെണ്ണയും വെട്ടിക്കുറച്ച് കേന്ദ്രം ; അടുത്ത മാസം മുതല്‍ പഞ്ചസാരയും ഇല്ല
അരി വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ കേരളത്തിന് വേണ്ടിയുള്ള മണ്ണെണ്ണയും കേന്ദ്രം നിര്‍ത്തലാക്കുന്നു. ഇപ്പോള്‍...
ഇന്ത്യാക്കാരിയായ ഐ.ടി ജീവനക്കാരിയും മകനും അമേരിക്കയില്‍ കൊല്ലപ്പെട്ടു
ഇന്ത്യാക്കാരിയായ ഐ.ടി ജീവനക്കാരിയും മകനും അമേരിക്കയില്‍ കൊല്ലപ്പെട്ടുഇന്ത്യക്കാരിയായ ഐ.ടി ജീവനക്കാരിയെയും ഏഴ് വയസുളള...
നഷ്ടപരിഹാരം നല്‍കുവാന്‍ സാധ്യമല്ല ; നക്സല്‍ വര്‍ഗീസ് കള്ളനും കൊള്ളക്കാരനും എന്ന് കേരളസര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊല്ലപ്പെട്ട നക്‌സലൈറ്റ് വര്‍ഗീസ് കൊടും കുറ്റവാളിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ...
അവനെ ശരിക്കും തല്ലണമായിരുന്നു എന്ന് പ്രയാഗാ മാര്‍ട്ടിന്‍ ; ആരോടാ പ്രയാഗാ മാര്‍ട്ടിന് ഇത്ര കലിപ്പ് ?
യുവനടി പ്രയാഗാ മാര്‍ട്ടിനും സിനിമാ മേക്അപ്പ് മാന്‍ റഹീം കൊടുങ്ങല്ലൂരും ഷൂട്ടിംഗ് ലൊക്കേഷനില്‍...
കൊല്ലത്ത് ബാലതാരത്തിനെ കൂട്ട ബലാല്‍സംഗം ചെയ്ത കേസ് അട്ടിമറിക്കാന്‍ മന്ത്രിസഭയിലെ വനിതാ അംഗത്തിന്‍റെ ശ്രമം
കൊല്ലം മുണ്ടക്കയത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം...
കൊച്ചിയില്‍ 12 വയസുകാരന്‍ അച്ഛനായി ; അമ്മയുടെ പ്രായം 16 ; എന്ത് ചെയ്യണം എന്നറിയാതെ പോലീസ്
പീഡനവാര്‍ത്തകള്‍ കൊണ്ട് നിറയുകയാണ് മലയാളികളുടെ മാധ്യമങ്ങള്‍. അത് പത്രമായാലും , ചാനലായാലും ,...
കുറ്റവാളികള്‍ക്ക് മദ്യം വില്‍ക്കുവാന്‍ ഇനിമുതല്‍ ലൈസന്‍സ് നല്‍കില്ല
പനാജി : കുറ്റവാളികള്‍ക്കും ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും ഇനിമുതല്‍ മദ്യം വിൽക്കുന്നതിനുള്ള ലൈസൻസ്...
കുണ്ടറ പീഡനം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ; പ്രതിക്ക് കുട്ടികളെ പീഡിപ്പിക്കാന്‍ സഹായം ചെയ്തു കൊടുത്തിരുന്നത് ഭാര്യ
കുണ്ടറ : കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരെ കൂടുതല്‍ കേസുകള്‍. പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി...
ശിക്ഷാ ഇളവിനുള്ള പ്രതികളുടെ പട്ടികയില്‍ ടി പി കേസിലെ പ്രതികളും കൊടും കുറ്റവാളികളും
കേരളപ്പിറവിയുടെ അറുപതാം വാർഷികത്തിന്‍റെ ഭാഗമായി ജയിൽ വകുപ്പ് സർക്കാരിന് സമർപ്പിച്ച ശിക്ഷാ ഇളവിനുള്ള...
2017 ലെ ഇന്ത്യയിലെ ഏറ്റവും വലിയ ഞരമ്പ് രോഗിയുടെ വീഡിയോ ; മനക്കട്ടി ഉള്ളവര്‍ മാത്രം കാണുക
ബംഗളൂരുവില്‍ നിന്നാണ് ആണുങ്ങളുടെ വില കളയാന്‍ പോകുന്ന പാകത്തിനുള്ള ഒരു സംഭവം ലോകം...
ബ്രിട്ടനില്‍ പാര്‍ലമെന്റിന് വെളിയില്‍ വെടിവെപ്പ് ; നിരവധി പേര്‍ക്ക് പരിക്ക്
ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍വെടിവെപ്പ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു പോലീസുകാരന് കുത്തേല്‍ക്കുകയും ചെയ്തു....
ലാലേട്ടനും,അജിത്തിനും , സൂര്യക്കും നോ പറഞ്ഞ നയന്‍താരയുടെ പുതിയ സിനിമയിലെ നായകനെ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും തീര്‍ച്ച
ചെന്നൈ : സൌത്ത് ഇന്ത്യന്‍ സിനിമയിലെ ഒന്നാം നിര നായിക ആര് എന്ന...
ഇടവകയിലെ യുവതിയുമായി പള്ളിവികാരിയുടെ കറക്കം ; നാട്ടുകാര്‍ ഇടപെട്ടു വികാരിയുടെ സ്ഥാനം തെറിച്ചു
പള്ളിവികാരിമാരുടെ വാര്‍ത്തകള്‍ കൊണ്ട് നിറയുകയാണ് നമ്മുടെ മാധ്യമങ്ങള്‍. ദിനംപ്രതി ഇവരുമായി ബന്ധപ്പെട്ട...
സീരിയലില്‍ അവസരം നല്‍കാം എന്ന് പറഞ്ഞു ബാലതാരത്തിനെ കൂട്ടബലാല്‍സംഗം ചെയ്തു ; സംഭവം കൊല്ലത്ത്
കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ...
ബാബറി മസ്ജിദ് കേസില്‍ കോടതി വിധി നാളെ
ന്യൂഡൽഹി : ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിന്റെ ഗൂഡാലോചന കേസില്‍ വാദം കേള്‍ക്കുന്നത്...



