ഓസ്ട്രേലിയയില്‍ ബീച്ചില്‍ വെടിവെപ്പില്‍ 12 മരണം, നിരവധി പേര്‍ക്ക് പരിക്ക്
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള പ്രശസ്തമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വെടിവെപ്പില്‍ നിരവധി...
തിരുവനന്തപുരത്തെ വിജയം: കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി
ഡല്‍ഹി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ എന്‍ഡിഎയുടെ വിജയം കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം എന്ന്...
ശതമായ സാന്നിധ്യം തെളിയിച്ച് എന്‍ഡിഎ, തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്: നേട്ടമുണ്ടാക്കി യുഡിഎഫ്
സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം യുഡിഎഫിന് ചരിത്രപരമായ...
എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളെന്ന് കോടതി കണ്ടെത്തിയ എല്ലാവര്‍ക്കും 20 വര്‍ഷം...
വിപ്ലവ മാറ്റവുമായി ഓസിസ്: 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് ഒരു കുറഞ്ഞ പ്രായപരിധി നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി...
പുടിന്‍ മടങ്ങി: 2026ല്‍ സെലന്‍സ്‌കിയും ഇന്ത്യയില്‍ എത്തുമോ?
ഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെ, യുക്രൈന്‍...
തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിന് പിന്നാലെ ഭാഗ്യലക്ഷമി ഫെഫ്കയില്‍ നിന്ന് രാജിവെച്ചു
കൊച്ചി: കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപിനെ ഫെഫ്കയില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്...
ദിലീപിനെ കുടുക്കാന്‍ പൊലീസ് ഗൂഢാലോചന; കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയെന്ന് ബി. രാമന്‍ പിള്ളയുടെ ആരോപണം
കൊച്ചി: നടന്‍ ദീലിപിനെതിരെ നടന്നത് ആസൂത്രിതമായ പോലീസ് ഗൂഢാലോചനയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി...
ദിലീപ് കുറ്റവിമുക്തന്‍, ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍
കൊച്ചി: കേരളം ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ആശ്വാസം. കേസില്‍...
ഓപ്പറേഷന്‍ സിന്ദൂര്‍ 2.0 സംഭവിക്കുമോ; നാവികസേന മേധാവി ദിനേശ് ത്രിപാഠിയുടെ സൂചനകള്‍ എവിടേയ്ക്ക്
ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണത്തിന് മറുപടിയായി തിരിച്ചടി നല്‍കുമെന്ന സൂചന നല്‍കി നാവികസേന മേധാവി...
ട്രംപിന്റെ സമാധാന പദ്ധതി മികച്ചതെന്ന് സെലന്‍സ്‌കി
പാരീസ്: യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന ട്രംപ് ഭരണകൂടത്തിന്റെ സമാധാന...
കേരള വഖ്ഫ് ബോര്‍ഡിന്റെയും സമസ്തയുടേയും ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: 2025 ലെ വഖ്ഫ് (ഭേദഗതി) നിയമം പ്രകാരം വഖ്ഫ് സ്വത്തുക്കള്‍ ഉമീദ്...
സമാധാന കരാറിന് യുക്രൈന്റെ പച്ചക്കൊടി; യുഎസും റഷ്യയും തമ്മില്‍ യുഎഇയില്‍ നിര്‍ണ്ണായക ചര്‍ച്ച
അബുദാബി: നാലു വര്‍ഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം...
ഹോങ്കോങ്ങില്‍ ബഹുനില കെട്ടിടങ്ങളില്‍ വന്‍ തീപ്പിടിത്തം; നിരവധി മരണം
സിറ്റി ഓഫ് വിക്ടോറിയ: ഹോങ്കോങ്ങില്‍ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളില്‍ വന്‍ തീപ്പിടിത്തം. വടക്കന്‍...
നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏറെ നാളത്തെ വാദത്തിനൊടുവില്‍ വിധി ഡിസംബര്‍ എട്ടിന്...
കര്‍ണാടകയിലെ നേതൃമാറ്റത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്ന് ഖാര്‍ഗെ
ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാരിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളില്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കുമെന്ന്...
ഡിസംബര്‍ 6-ന് ആക്രമണം നടത്താന്‍ നിരവധി കാറുകള്‍ വാങ്ങി; മുസമ്മിലിനൊപ്പമുള്ള ഷഹീന്റെ ചിത്രം പുറത്ത്
ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തുന്നതിനിടെ സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതിനായി അറസ്റ്റിലായ ഷഹീന്‍...
ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് മാദ്വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മാദ്വി ഹിദ്മ (43) ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാജ്യത്ത്...
ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയിലര്‍ മാത്രം; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി
ന്യൂഡല്‍ഹി: പാകിസ്ഥാന് ശക്തമായ താക്കീതുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഏത്...
ബംഗ്ലാദേശ്; ഷെയ്ഖ് ഹസീനയുടെ വധശിക്ഷയില്‍ പ്രതികരണവുമായി ഇന്ത്യ
ഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ധാക്കയിലെ പ്രത്യേക ട്രിബ്യൂണല്‍ കോടതി...



