രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 50000ത്തില്‍ താഴെ ; മരണസംഖ്യയും കുറയുന്നു
ആശ്വാസമേകി രാജ്യത്തു കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 46,148 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ...
കൊറോണ ; ഇന്ന് 10905 പേര്‍ക്ക് പോസിറ്റിവ് ; 62 മരണം
സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം...
പ്രളയ സെസിന്റെ പേരില്‍ കേരള സര്‍ക്കാര്‍ മലയാളികളില്‍ നിന്നും പിരിച്ചെടുത്തത് 1705 കോടി
പ്രളയ സെസിന്റെ പേരില്‍ കേരള സര്‍ക്കാര്‍ മലയാളികളില്‍ നിന്നും പിരിച്ചെടുത്തത് 1705 കോടി....
സര്‍വകലാശാലാ പരീക്ഷകള്‍ നാളെ തുടങ്ങും : ആശങ്കയില്‍ വിദ്യാര്‍ഥികള്‍
വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിന് ഇടയിലും യൂണിവേഴ്സിറ്റി പരീക്ഷകള്‍ നാളെ തന്നെ നടത്തുവാന്‍ തയ്യാറായി സര്‍ക്കാര്‍....
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സമയവും കേസുകള്‍ കുറയാതെ കേരളവും മഹാരാഷ്ട്രയും
കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ രാജ്യത്ത് ആശ്വാസം പകര്‍ന്ന് കോവിഡ് കേസുകള്‍ കുറയുന്ന...
സംസ്ഥാനത്ത് ലോക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവില്ല ; ക്രിസ്ത്യന്‍ പള്ളികളിലെ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കും അനുമതിയില്ല
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവുകള്‍ ഇല്ല. നിലവിലെ നിയന്ത്രണങ്ങള്‍...
ഇന്ന് 12118 പേര്‍ക്ക് കോവിഡ് ; മരണം 118
സംസ്ഥനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414,...
നിയമസഭയിലെ കയ്യാങ്കളി ; കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തയ്യാറായി സംസ്ഥാന സര്‍ക്കാര്‍. കേസ്...
മൂന്നാം തരംഗം ഒന്നാം തരംഗത്തെക്കാള്‍ ചെറുത് ; ഐസിഎംആര്‍
കോവിഡ് മൂന്നാം തരംഗം ഭീകാരമായിരിക്കും എന്നും കുഞ്ഞുങ്ങളെ അത് നേരിട്ട് ബാധിക്കും എന്നൊക്കെ...
ആരെന്തു ചെയ്താലും ഇവിടെ ന്യായീകരണ ക്യാപ്‌സ്യൂള്‍ ഉടന്‍ : വിഡി സതീശന്‍
കേരളം വെള്ളരിക്കാപട്ടണം ആയി മാറിയെന്നും ഇടതുപക്ഷം എന്തുചെയ്താലും അതിനെ ന്യായീകരിക്കുന്ന നടപടിയാണ് ഇപ്പോള്‍...
16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ...
രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ ശ്രമം ; മുഖ്യ പ്രതി ഉപയോഗിച്ചത് ഡിവൈഎഫ്ഐ നേതാവിന്റ കാര്‍
വിവാദമായ രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യ പ്രതിയായ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍...
ഇന്ന് 11,546 പേര്‍ക്ക് കോവിഡ് ; മരണം 118 ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6
സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291,...
ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി...
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതയായി ജോസഫൈന്‍
പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത് സംസാരിച്ചു എന്ന ആരോപണത്തിന് പിന്നാലെ മാധ്യമങ്ങളുടെ...
ഇന്ന് 12,078 പേര്‍ക്ക് കോവിഡ് ; മരണം 136
സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325,...
12,787 പേര്‍ക്ക് കോവിഡ് ; 150 മരണം ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29
സംസ്ഥാത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501,...
രാജ്യത്തെ പറ്റിച്ചു മുങ്ങിയ മല്യ, മോദി, ചോക്‌സി എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
വായ്പാ തട്ടിപ്പ് നടത്തി സര്‍ക്കാരിനെയും ബാങ്കുകളെയും പറ്റിച്ചു രാജ്യം വിട്ടവരുടെ ആസ്തി ഇ.ഡി...
കേരളം സാമ്പത്തിക പ്രതിസന്ധിയില്‍ ; എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണമെന്ന് ധനമന്ത്രി
സംസ്ഥാനം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. എന്നാല്‍...
കേരളത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നു ; നാലു മാസത്തിനിടെ മാത്രം 1080 കേസുകള്‍
സംസ്ഥാനത്ത് ഗാര്‍ഹിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ നമ്മുടെ കുടുംബങ്ങളില്‍...



