അമ്പിളിക്ക് എതിരെ ഉള്ളത് കള്ളക്കേസ് എന്ന് വെളിപ്പെടുത്തി ഭാര്യ എന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാ പോസ്റ്റ്
പീഡനക്കേസില്‍ അറസ്റ്റിലായ ടിക്ക് ടോക്ക് താരം വിഘ്‌നേഷ് എന്ന അമ്പിളിയുടെ ഭാര്യ എന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയുടെ ശബ്ദ സന്ദേശം പുറത്ത്....
ശ്രീലങ്കയില്‍ നിന്ന് തീവ്രവാദി സംഘം എത്തുന്നെന്ന് റിപ്പോര്‍ട്ട് ; കേരള തീരത്തും ജാഗ്രതാ നിര്‍ദ്ദേശം
ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ഒരു ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്...
സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കൊവിഡ്
ഇന്ന് 11,584 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം...
മരം മുറി നടന്നത് തന്റെ കാലത്തല്ല ; ശശീന്ദ്രന്റെ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് സിപിഐ
മരം മുറി വിവാദത്തില്‍ വനംമന്ത്രി എ കെ ശശീന്ദ്രന്റെ പരാമര്‍ശങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി...
ഇന്ന് 13,832 പേര്‍ക്ക് കൊവിഡ് ; 18,172 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 13,832 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592,...
കേരളത്തിലെ രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റാ വകഭേദം എന്ന് മുഖ്യമന്ത്രി
കേരളത്തിലുള്ളത് കൊവിഡിന്റെ വ്യാപന തോത് കൂടുതലുള്ള ഡെല്‍റ്റ വകഭേദമാണ് എന്ന് മുഖ്യമന്ത്രി. കൊറോണ...
സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ് ; 173 മരണം
ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം...
ലോക്ക് ഡൌണ്‍ സമയത്തു പോലീസ് വഴി ജനങ്ങളെ കൊള്ളയടിച്ചു സര്‍ക്കാര്‍ നേടിയത് 35 കോടി
ലോക് ഡൌണ്‍ കാരണം ജോലിയും കൂലിയും ഇല്ലാതെ ജനങ്ങള്‍ കഷ്ടപെടുമ്പോള്‍ അതും ചാകര...
മരം മുറി ; പിണറായി സഹിതം പണം വാങ്ങിയിട്ടുണ്ട് എന്ന് കെ സുധാകരന്‍
അനധികൃത മരംമുറിയില്‍ മുഖ്യമന്ത്രിയടക്കം പണം വാങ്ങിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎമ്മും...
സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ് ; 194 മരണം
കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605,...
സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. കോവിഡിന് മുമ്പ് സംസ്ഥാനത്ത്...
മുട്ടില്‍ മരംമുറി കേസില്‍ ഇടപെട്ട് കേന്ദ്രം ; വി മുരളീധരന്‍ നാളെ വയനാട് സന്ദര്‍ശിക്കും
മുട്ടില്‍ മരംമുറി കേസില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ കേന്ദ്ര വനം പരിസ്ഥിതി...
ഇന്ന് 16,204 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 14.09
സംസ്ഥാനത്തു ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852,...
കെഎസ്ആര്‍ടിസി ക്രമക്കേട് : വിജിലന്‍സ് അന്വേഷണത്തിന് അനുമതി
കെഎസ്ആര്‍ടിസിയില്‍ നടന്ന 100.75 കോടിയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. വിജിലന്‍സ്...
മുട്ടില്‍ വനം കൊള്ള ; അന്വേഷണത്തിന് സ്റ്റേ ഇല്ല
വിവാദമായ മുട്ടില്‍ വനം മുറിക്കല്‍ കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ...
സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍ കുത്തിവെയ്പ്പിനു വില നിശ്ചയിച്ച് കേന്ദ്രം
രാജ്യത്തെ സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍ കുത്തിവെയ്പ്പിനു വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഷീല്‍ഡിന്...
ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് നീട്ടി യുഎഇ
ഇന്ത്യക്കാര്‍ക്ക് രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി.ജൂലായ് ആറു...
സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്
ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം...
കേരളത്തില്‍ കോണ്‍ഗ്രസിനെ ഇനി കെ. സുധാകരന്‍ നയിക്കും
കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ തെരഞ്ഞെടുത്തു. കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെ നിയോഗിച്ച തീരുമാനം...
സൗജന്യ വാക്‌സിന്‍ വിതരണം ; പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം
രാജ്യത്തു സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കി.18 വയസിന് മുകളില്‍...



