ലോക്ക്ഡൗണ്‍ ; 12,13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് കൊവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍,...
നയം മാറ്റി മോദി ; രാജ്യത്ത് ഇനി എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യം
സുപ്രീംകോടതി ഇടപെടലിന് പിന്നാലെ വാക്സിന്‍ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിനു...
കണക്കില്‍ കുറവ് ; ഇന്ന് 9313 പേര്‍ക്ക് കൊവിഡ്
കോവിഡ് പ്രതിദിന കണക്കില്‍ നേരിയ കുറവ്. ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു....
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി ; ജൂണ്‍ 16 വരെ
സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൌണ്‍ നീട്ടി. ജൂണ്‍ 16 വരെയാണു ലോക്ക്ഡൗണ്‍ നീട്ടിയത്....
സംസ്ഥനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ് ; മരണം 227
രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്ന സമയത്തും സംസ്ഥാനത്ത് മരണനിരക്ക് കൂടുന്നു. ഇന്ന് 14,672...
രാജ്യത്ത് ഏറ്റവും വിലക്കുറവുള്ള വാക്സിനായി കോര്‍ബെവാക്സ്
കോര്‍ബെവാക്സ് രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ വാക്സിനായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ രണ്ടു ഡോസിനും...
40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിന്‍
40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിന്‍...
സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കൊവിഡ്
ഇന്ന് 17,328 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട്...
കുഴല്‍ പണക്കേസില്‍ സി പി എം പ്രവര്‍ത്തകനും കസ്റ്റഡിയില്‍
കൊടകര കുഴല്‍പ്പണ കേസില്‍ സിപിഐഎം പ്രവര്‍ത്തകനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂര്‍...
തേങ്ങയും ഓലയും പറമ്പിലിട്ടാല്‍ കേസ് ; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങള്‍ കണ്ടു ഞെട്ടരുത്
അന്യ ഗ്രഹത്തില്‍ നിന്നും വന്ന തരത്തിലാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്‌ക്കാരങ്ങള്‍. വിചിത്രമായ...
ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായെന്ന് പ്രതിപക്ഷം
രാഷ്ട്രീയ പ്രസംഗം കുത്തിനിറച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന ആരോപണം ഉന്നയിച്ചു പ്രതിപക്ഷം. പുത്തരിക്കണ്ടം...
ഇന്ന് 16,229 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007,...
സംസ്ഥാന ബജറ്റ് ; കോവിഡ് പ്രതിരോധത്തിന് പ്രാധാന്യം ; വന്‍കിട പദ്ധതികളില്ല
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വന്‍കിട പദ്ധതികള്‍ ഇല്ല. ധനമന്ത്രി കെ.എന്‍...
ലോക്ക് ഡൌണ്‍ നീളും ; ശനിയാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് ലോക് ഡൌണ്‍ നീളാന്‍ സാദ്യത. വരുന്ന ശനിയാഴ്ച മുതല്‍ ഒമ്പതാം തിയ്യതി...
സംസ്ഥാനത്ത് ഇന്ന് 18853 പേര്‍ക്ക് കോവിഡ് ; 153 മരണം
ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട്...
നേതാക്കള്‍ക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ട കേസ് നല്‍കി സി.കെ ജാനു
കൈക്കൂലി വിവാദത്തില്‍ ജെ. ആര്‍.പി നേതാക്കള്‍ക്കെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാര കേസ്...
ഇന്ന് 19,661 പേര്‍ക്ക് കോവിഡ് ; ഇരുന്നൂറു കഴിഞ്ഞു മരണം
സംസ്ഥാനത്ത് ആദ്യമായി കോവിഡ് മരണ നിരക്ക് ഇരുന്നൂറ് കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213...
പിന്തുണച്ചിട്ടും മന്ത്രിക്ക് പുല്ലുവിലയെന്ന് കുഞ്ഞാലിക്കുട്ടി ; ആരോഗ്യമന്ത്രി ഈഗോ വെടിയണം എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
കോവിഡ് പ്രതിരോധ വിഷയത്തില്‍ നിയമസഭയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും പ്രതിപക്ഷവും നേര്‍ക്കുനേര്‍. കോവിഡ്...
രാജ്യം രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം മറികടന്നതായി കേന്ദ്രം
രാജ്യത്തെ ഭീതിയിലാഴ്ത്തിയ രണ്ടാം കോവിഡ് തരംഗത്തിന്റെ തീവ്രഘട്ടം മറി കടന്നതായി കേന്ദ്ര സര്‍ക്കാര്‍....
എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനുവിന് കെ. സുരേന്ദ്രന്‍ പണം നല്‍കി ; ബി ജെ പിയെ പിടിച്ചുലച്ചു പുതിയ ആരോപണം
ബി ജെ പിയെ പിടിച്ചുലച്ചു പുതിയ ആരോപണം. എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനുവിന്...



