ഡോസിന് 600 രൂപ ; കോവിഷീല്‍ഡിന് ലോകത്തെ ഏറ്റവും വലിയ വില ഇന്ത്യയില്‍
കോവിഷീല്‍ഡ് വാക്സിന് രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്നത് ലോകത്തെ ഏറ്റവും വില എന്ന് വാര്‍ത്തകള്‍. സ്വകാര്യ ആശുപത്രികളില്‍ ഡോസിന് 600...
പിണറായി മനോരോഗിയായ കഴുത എന്ന് കെ സുരേന്ദ്രന്‍
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ....
ശനിയും ഞായറും ബീവറേജ് ബാര്‍ എന്നിവ പ്രവര്‍ത്തിക്കില്ല
സംസ്ഥാനത്ത് നാളെയും മറ്റന്നാളും മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് ബിവറേജുകളും...
അടുത്ത രണ്ടു മാസം 80 കോടി ജനങ്ങള്‍ക്ക് അഞ്ചുകിലോ സൗജന്യ റേഷന്‍
80 കോടി ജനങ്ങള്‍ക്ക് അടുത്ത രണ്ടു മാസം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍...
കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939,...
കോവിഡിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യയെ സഹായിക്കാന്‍ ചൈനയും റഷ്യയും രംഗത്
ശക്തമായ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനങ്ങളുമായി ചൈനയും റഷ്യയും. ഇന്ത്യക്ക്...
സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യ സര്‍വീസുകള്‍ മാത്രം
സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യസര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണം വിളമ്പാന്‍...
വാക്സിനെത്തി ; സംസ്ഥാനത്ത വാക്സിനേഷന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം
കോവിഡ് വാക്‌സിന്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. ആറര ലക്ഷം ഡോസ്...
ഇന്ന് 26995 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372,...
കേരളത്തില്‍ കോവിഡ് വ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് എന്ന് ഐ എം എ
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കാത്തത് തന്നെയാണ് കോവിഡ് വ്യാപനത്തിന് കാരണമായത്...
ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷം ; ഡല്‍ഹി ആശുപത്രികളില്‍ രോഗികളെ തടയുന്നു
ഡല്‍ഹിയില്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രോഗികളെയൊക്കെ...
കൊവിഡ് പ്രതിസന്ധി ; കേസെടുത്ത് സുപ്രിം കോടതി ; കേന്ദ്രത്തിന് നോട്ടിസ്
രാജ്യത്തു തുടരുന്ന കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ്...
സംസ്ഥാനത്തെ കോവിഡ് പരിശോധനാ രീതി തെറ്റ് ; മാറ്റണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന
കേരളത്തിലെ നിലവിലെ കോവിഡ് പരിശോധന രീതി തെറ്റാണു എന്നും ഇവ രോഗം വ്യാപിക്കുന്നതില്‍...
തൃശൂര്‍ പൂരം ; വിളംബരച്ചടങ്ങില്‍ അനിശ്ചിതത്വം
തൃശൂര്‍ പൂരത്തിന്റെ വിളംബരച്ചടങ്ങില്‍ അനിശ്ചിതത്വം. നെയ്തലക്കാവ് വിഭാഗത്തിന് പാസുകള്‍ നല്‍കിയില്ലെന്നാണ് പരാതി. അപേക്ഷ...
ഇരുപതിനായിരം കടന്നു കോവിഡ് ; കേരളത്തില്‍ ഇന്ന് പോസിറ്റിവ് കേസുകള്‍ 22,414
ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍...
കോവിഡ് വ്യാപനം ; ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം
സംസ്ഥാനത്ത് ശനി ഞായര്‍ ദിവസങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ...
നാസിക്കില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്ന് 22 രോഗികള്‍ മരിച്ചു
കൊറോണ ദുരന്തത്തിന്റെ ഇടയില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്ന് 22 രോഗികള്‍...
ലോക്ക്ഡൗണ്‍ അവസാന ആയുധം ; സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി
കോവിഡ് വൈറസിന് എതിരായ മറ്റൊരു യുദ്ധത്തിലാണ് നമ്മള്‍ ഇപ്പോള്‍ പോരാടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര...
രാഹുല്‍ ഗാന്ധിക്ക് കോവിഡ് ; കെ കെ ഷൈലജ നിരീക്ഷണത്തില്‍
രാഹുല്‍ ഗാന്ധിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ...
സംസ്ഥാനത്ത് ഇന്ന് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്
ഇന്ന് 19,577 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഉള്ള പ്രതിദിന കണക്കുകളില്‍ ഏറ്റവും...



