കോടിയേരിയുടെ ഭാര്യ ഉപയോഗിക്കുന്നത് സ്വന്തം ഐഫോണ്‍ എന്ന് ക്രൈം ബ്രാഞ്ച്
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണ്‍ യുണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ നല്‍കിയതാണു എന്ന കസ്റ്റംസ് കണ്ടെത്തല്‍...
ഇന്ന് 2653 പേര്‍ക്ക് കോവിഡ് ; 2039 പേര്‍ രോഗമുക്തി
കേരളത്തില്‍ ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398,...
വിദ്യാര്‍ത്ഥിനികള്‍ക്കും രാഹുല്‍ ഗാന്ധിക്കും എതിരെ അശ്ലീല പരാമര്‍ശവുമായി ജോയ്‌സ് ജോര്‍ജ്
പ്രമുഖ കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിക്ക് എതിരെ അപമാനകരമായ...
സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകള്‍ കണ്ടെത്തി എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ബി.എല്‍.ഒമാരുടെ പരിശോധനയില്‍...
ഇന്ന് 2389 പേര്‍ക്ക് കൊവിഡ്
ഇന്ന് സംസ്ഥനത്ത് 2389 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283,...
കഴക്കൂട്ടത്ത് മരിച്ചയാള്‍ക്കും ഇരട്ടവോട്ട്
തിരുവനന്തപുരത്തു കഴക്കൂട്ടത്ത് മരിച്ചയാള്‍ക്കും ഇരട്ടവോട്ട്. ഒരു വര്‍ഷം മുമ്പ് മരിച്ച ധര്‍മജന്റെ പേരിലാണ്...
ഇന്ന് 1549 പേര്‍ക്ക് കോവിഡ്; 1897 പേര്‍ക്ക് മുക്തി
ഇന്ന് 1549 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 249, എറണാകുളം 184, കോഴിക്കോട്...
ലവ് ജിഹാദ് ; തനിക്കൊന്നും അറിയില്ല എന്ന് മുഖ്യമന്ത്രി ; എല്‍.ഡി.എഫിന്റെ അഭിപ്രായമല്ലെന്ന് കാനം
ലൗ ജിഹാദ് വിഷയത്തെ കുറിച്ചുള്ള ജോസ് കെ മാണിയുടെ വിവാദ പരാമര്‍ശത്തെ കുറിച്ച്...
മുഖ്യമന്ത്രി നുണ പറയുന്നു എന്ന് കൊല്ലം രൂപത ; മാപ്പ് പറയണം എന്ന് ആവശ്യം
സര്‍ക്കാരിനെ കൂടുതല്‍ കുരുക്കിലാക്കി ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി...
ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇടതുപക്ഷ നേതാക്കള്‍
ശബരിമയില്‍ തെറ്റുപറ്റിയെന്ന ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ പ്രതികരണവുമായി ഇടതു പക്ഷ...
സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കൂടി കൊവിഡ്
ഇന്ന് 2216 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം...
കേരളത്തില്‍ ലവ് ജിഹാദ് ; സംശയം തീര്‍ക്കണം എന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി
ബി ജെ പിയും ആര്‍ എസ് എസും ഉന്നയിക്കുന്ന ചോദ്യം ഉന്നയിച്ചു കേരളാ...
സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്‌ലാറ്റിലേക്ക് വിളിപ്പിച്ചു ; സ്വപ്നയുടെ പുതിയ മൊഴി
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്നയുടെ...
വാഹനം ഇടിച്ച സംഭവം ; സത്യാവസ്ഥ വെളിപ്പെടുത്തി ഷോണ്‍ ജോര്‍ജ്ജ് (വീഡിയോ)
പൂഞ്ഞാറിലെ എല്‍ഡിഎഫ് പ്രചാരണ ജാഥയ്ക്കിടെ താന്‍ വാഹനം ഇടിച്ചു കയറ്റി എന്ന...
വിദേശത്ത് നിന്ന് ലഭിച്ച പ്രളയ ഫണ്ട് എവിടെ ; അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികള്‍ വരുന്നു
സംസ്ഥാന LDF സര്‍ക്കാരിനെ മറ്റൊരു കേസിലും കൂടി പ്രതി ചേര്‍ക്കാനുള്ള കൃത്യമായ കണക്കുകള്‍...
ഐഎഎസ് എടുക്കേണ്ടത് വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ; എന്‍ പ്രശാന്തിനെതിരെ മുഖ്യമന്ത്രി
ആഴക്കടല്‍ മത്സ്യ ബന്ധന കരാറുമായി ബന്ധപ്പെട്ടു കെ.എസ്.ഐ.ഡി.സി എം.ഡി എന്‍ പ്രശാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി...
ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരളാ ടീമായി ഗോകുലം കേരള
ഐ ലീഗില്‍ ചരിത്ര നേട്ടം നേടി ഗോകുലം കേരള എഫ്സി. ഒന്നിനെതിരെ നാല്...
തലസ്ഥാനത്തെ നാല് മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി. ഡീല്‍ ; ആരോപണവുമായി കെ. മുരളീധരന്‍
തലസ്ഥാനത്തെ നാല് മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി. ഡീല്‍ നടക്കുന്നുവെന്ന ആരോപണവുമായി നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി...
കേരളത്തില്‍ ഇന്ന് 2055 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇന്ന് സംസ്ഥാനത്ത് 2055 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247,...
വ്യാജവോട്ട് ; നടപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
കേരളത്തില്‍ വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേട് പരിശോധിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക...



