സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 3742 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം...
പിന്‍വാതില്‍ നിയമനം ; ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥികള്‍
ഇടതു സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ്...
ആരോഗ്യ കേരളം പദ്ധതിയില്‍ 4 പേര്‍ക്ക് ജോലി വാങ്ങി നല്‍കി എന്ന് സരിതാ എസ് നായര്‍
പിന്‍ വാതില്‍ നിയമനത്തില്‍ കേരള സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തിലാക്കി സോളാര്‍ കേസിലെ പ്രതി...
മലപ്പുറത്ത് ഒരു സ്‌കൂളിലെ 150 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്
മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളില്‍ 150 വിദ്യാര്‍ഥികള്‍ക്കും 34 അദ്ധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു....
ശബരിമല ; മുഖ്യമന്ത്രി ആര്‍ക്കൊപ്പം എന്ന് വ്യക്തമാക്കണം’; രമേശ് ചെന്നിത്തല
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും വിശ്വാസികള്‍ക്കൊപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ്...
ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊന്നു ; ദൈവത്തിന് ബലി നല്‍കി എന്ന് മൊഴി
പാലക്കാട് ആറുവയസ്സുക്കാരനെ അമ്മ കഴുത്തറുത്ത് കൊന്നു. ഞായറാഴ്ച പുലര്‍ച്ച നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം...
ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിച്ചില്‍ ; അഞ്ചു മരണം ; 150ഓളം പേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ മിന്നില്‍ പ്രളയത്തില്‍ അഞ്ചു പേര്‍ മരിച്ചു. നൂറ്റിയമ്പതോളം പേരെ...
ഇന്ന് 6075 പേര്‍ക്ക് കോവിഡ് ; 5948 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്തു ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിപ്പ്. കൊല്ലം...
പെരിയ ഇരട്ടക്കൊലപാതകം ; സി.ബി.ഐ സംഘം സി.പി.എം ഓഫീസില്‍
പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം...
മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഇനി 50 രൂപ ഫൈന്‍ അടച്ചാല്‍ പോരാ ; 75,000 രൂപ പിഴയും ; അഞ്ച് വര്‍ഷത്തെ കഠിനതടവും
മൃഗങ്ങളെ വ്രണപ്പെടുത്തുകയോ കൊല്ലപ്പെടുത്തുകയോ ചെയ്താല്‍ 50 രൂപ പിഴ അടച്ചു രക്ഷപ്പെടാം എന്ന്...
നിയമസഭ തെരഞ്ഞെടുപ്പ് ; ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ് ; മറുപടിയുമായി എല്‍ ഡി എഫ്
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സജീവമാകുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല ബ്രഹ്മാസ്ത്രമാക്കുവാനാണ് യു...
സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ് .എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം...
കര്‍ഷകരുടെ വഴിതടയല്‍ സമരം അവസാനിച്ചു
കര്‍ഷകര്‍ ആഹ്വാനം ചെയ്ത ചക്കാ ജാം (വഴിതടയല്‍) സമരം അവസാനിച്ചു. സമരത്തിന്റെ ഭാഗമായി...
ഭാര്യ രാജിവെക്കില്ലെന്ന് എം.ബി രാജേഷ് ; വിവാദങ്ങള്‍ക്ക് പിന്നില്‍ മൂന്ന് പേര്‍
സമ്മര്‍ദങ്ങക്ക് വഴങ്ങി തന്റെ ഭാര്യ നിനിത രാജിവെക്കില്ലെന്നു എം.ബി രാജേഷ്. കാലടി സര്‍വകലാശാലയിലെ...
മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി ; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി. നാലാം നമ്പര്‍ ജനറേറ്ററിലെ ഓക്‌സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്....
ഹലാല്‍ സ്റ്റിക്കര്‍ ; ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു അറസ്റ്റില്‍
ഹലാല്‍ സ്റ്റിക്കര്‍ വിവാദത്തില്‍ വര്‍ഗീയപരമായി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടു എന്ന പരാതിയില്‍ ഹിന്ദു...
കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കൊറോണ
സംസ്ഥാനത്ത് ഇന്ന് 5610 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 67,795 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്....
ബിനീഷ് ലഹരിക്കടത്ത് സംഘത്തെ സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാന്‍
ലഹരിമരുന്ന് കേസില്‍ മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ്...
6102 പേര്‍ക്ക് കോവിഡ് ; 6341 രോഗമുക്തി
സംസ്ഥാനത്തു ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കോവിഡ് പ്രോട്ടോക്കോള്‍ പ്രതിപക്ഷത്തിനും പൊതുജനത്തിനും മാത്രം ; സര്‍ക്കാര്‍ പരിപാടികള്‍ക്ക് എങ്ങും ആള്‍ക്കൂട്ടം
സര്‍ക്കാര്‍ പരിപാടികള്‍ക്കും ഭരിക്കുന്ന പാര്‍ട്ടിയുടെ പരിപാടികള്‍ക്കും ബാധകമാകാത്ത കോവിഡ് പ്രോട്ടോക്കോളിനെതിരെ പരക്കെ ആക്ഷേപം....



