ഇന്ന് 5254 പേര്‍ക്ക് കോവിഡ് ; 6227 പേര്‍ക്ക് രോഗമുക്തി
ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543,...
കിഫ്ബിയിലും അന്വേഷണം നടത്താന്‍ ഇ.ഡി
കിഫ്ബിയിലും അന്വേഷണം നടത്താന്‍ ഇ.ഡി. കേന്ദ്രാനുമതിയില്ലാതെ വിദേശ വായ്പ്പ സ്വീകരിച്ചതിനെ കുറിച്ചാണ് അന്വേഷണം...
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ...
സൈബര്‍ ക്രൈം ; നിയമ ഭേദഗതിക്ക് ഗവര്‍ണറുടെ അനുമതി
കനത്ത എതിര്‍പ്പുകള്‍ക്ക് ഇടയില്‍ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പൊലീസ് നിയമ ഭേദഗതിക്ക്...
സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ് ; ആകെ മരണം രണ്ടായിരം കടന്നു
കേരളത്തില്‍ ഇന്ന് കോവിഡ്-19 സ്ഥിതീകരിച്ചത് 5772 പേര്‍ക്ക്. എറണാകുളം 797, മലപ്പുറം 764,...
അമിത് ഷാ ചെന്നൈയില്‍ ; രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന
നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ഇന്ന് ചെന്നൈയിലെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷാ തമിഴ്...
ബാര്‍ കോഴ; രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി
പ്രതിപക്ഷനേതാക്കള്‍ക്കെതിരായ കേസുകള്‍ കുത്തിപ്പൊക്കി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ കോഴയില്‍ പ്രതിപക്ഷനേതാവ് അടക്കമുള്ള കോണ്‍ഗ്രസ്...
അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ വാക്‌സിന്‍
അവസാനഘട്ട പരീക്ഷണത്തില്‍ 95 ശതമാനത്തിലേറെ ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസര്‍-ബയോടെക് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന്...
ഐ.എസ്.എല്‍ ; കേരള ബ്ലാസ്റ്റേഴ്സ്‌നു തോല്‍വിയോടെ തുടക്കം
മലയാളക്കര കാത്തിരുന്ന ഐ.എസ്.എല്‍ 2020-21 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടക്കം...
സംസ്ഥാനത്ത് ഇന്ന് 6,028 പേര്‍ക്ക് കൂടി കോവിഡ്
കേരളത്തില്‍ ഇന്ന് 6028 പേര്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691,...
ശബ്ദ സന്ദേശം സ്വപ്നയുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല : ജയില്‍ ഡിഐജി
സ്വപ്ന സുരേഷിന്റെതെന്ന പേരില്‍ പുറത്തു വന്ന ശബ്ദ സന്ദേശം സ്വപ്നയുടെതാണെന്ന് ഉറപ്പില്ല എന്ന്...
രണ്ടില ജോസ് കെ മാണിക്ക് തന്നെ
അവസാനം കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക് തന്നെ ലഭിച്ചു. രണ്ടില...
നടിയെ അക്രമിച്ച കേസില്‍ നടിക്കും സര്‍ക്കാരിനും തിരിച്ചടി ; വിചാരണ കോടതി മാറ്റാനുള്ള ഹര്‍ജി കോടതി തള്ളി
കൊച്ചിയില്‍ നടിയെ അക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കും സര്‍ക്കാരിനും തിരിച്ചടി. കേസില്‍ നിലവില്‍ വിചാരണ...
കോവിഡ് വ്യാപനം അതിരൂക്ഷം, സര്‍വ്വകക്ഷി യോഗം വിളിച്ച് കെജ്രിവാള്‍
കൊറോണ വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും അടിക്കടി വര്‍ദ്ധിച്ചു വരുന്നു....
സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ അറിയിച്ചു. മലപ്പുറം 862,...
സാമൂഹ്യമാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളെ അധിക്ഷേപകരമായി ചിത്രീകരിക്കുന്നവര്‍ക്ക് എതിരെ നടപടി
സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ്...
6419 പേര്‍ക്ക് കോവിഡ് ; 7066 പേര്‍ക്ക് മുക്തി
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം...
പാലാരിവട്ടം പാലം ; മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍
വിവാദമായ പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ്...
എല്‍ഡിഎഫ് കണ്‍വീനറുടെ ഭാര്യയെ വൈസ് പ്രിന്‍സിപ്പലാക്കി ; കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ രാജിവെച്ചു
സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആക്കിയതില്‍ പ്രതിഷേധിച്ച്...
‘രണ്ടില’ ആര്‍ക്കുമില്ല ; ജോസഫിന് ‘ചെണ്ട’; ജോസിന് ‘ടേബിള്‍ ഫാന്‍’
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ചിഹ്ന്‌നത്തിനെ സംസ്ഥാന തെരഞ്ഞെടുപ്പ്...



