കൊറോണ വ്യാപനം പതിനായിരം കടന്നു ; ഇന്ന് 10,606 പേര്‍ക്ക് കൊറോണ
സംസ്ഥാനത്ത് പതിനായിരവും കടന്നു കോവിഡ്-19 രോഗികള്‍. ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
ഹത്രാസ് ബലാല്‍സംഗം ; പെണ്‍കുട്ടിയും മുഖ്യപ്രതിയുമായി പല തവണ ഫോണില്‍ സംസാരിച്ചിരുന്നു എന്ന് പോലീസ്
വിവാദമായ ഹത്രാസ് ബലാല്‍സംഗ കൊലപാതക കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയായ വ്യക്തിയും തമ്മില്‍...
ഇന്ന് 7871 പേര്‍ക്ക് കോവിഡ് ; 25 മരണം
സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 6910...
സിപിഐഎം നേതാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കുന്നംകുളം ബ്രാഞ്ച്...
സെക്രട്ടേറിയറ്റ് തീപിടുത്തം ; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ല ; കത്തിയത് ഫയലുകള്‍ മാത്രം
സെക്രട്ടേറിയറ്റ് തീപിടുത്തത്തിനു കാരണം ഷോര്‍ട്ട്‌സര്‍ക്യൂട്ടല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. തീപിടുത്തം ഷോര്‍ട്ട്‌സര്‍ക്യൂട്ടാണെന്ന് തെളിയിക്കുന്ന...
ഹത്റാസ് പീഡന കേസ് നാളെ സുപ്രിംകോടതിയില്‍
ഉത്തര്‍ പ്രദേശിലെ ഹത്റാസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ പൊതു...
ഇന്ന് 5042 പേര്‍ക്ക് കോവിഡ് ; 4640 രോഗമുക്തി ; 23 മരണം
സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
ലൈഫ് മിഷനില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ; അന്വേഷണത്തിന് സ്റ്റേ ഇല്ല
ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ ഈ...
ആരോഗ്യവകുപ്പിനെതിരെ ഗുരുതര വിമര്‍ശനങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്....
സ്വര്‍ണ്ണക്കടത്ത് കേസില്‍ തെളിവുകള്‍ ഉടന്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുമെന്ന് കോടതി
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി...
തൃശൂരില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി
തൃശൂര്‍ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി. സിപിഎം ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക്...
അടുത്തവര്‍ഷം ജൂലൈയോടെ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി...
സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4851 പേര്‍ രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണു ; രണ്ട് മരണം
കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് വീണ് രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു. ലഫ്റ്റണന്റ്...
ഇന്ന് 7834 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 4476 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം...
ലോകത്തിലെ ഏറ്റവും നീളം കൂടിയ ടണല്‍ പ്രധാനമന്ത്രിരാജ്യത്തിന് സമര്‍പ്പിച്ചു
ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി...
കര്‍ഷക ബില്ലിന് എതിരെ പ്രതിഷേധം ; Jio സിം കാര്‍ഡുകള്‍ പൊട്ടിച്ചെറിഞ്ഞ് കര്‍ഷകര്‍
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലിനെതിരെ സിം സത്യാഗ്രഹവുമായി പഞ്ചാബിലെ കര്‍ഷകര്‍. റിലയന്‍സ്...
ഐ ഫോണ്‍ വിവാദം ; സ്വപ്നയില്‍ നിന്ന് ഫോണ്‍ കൈപ്പറ്റിയ മൂന്ന് പേരുടെ വിവരങ്ങള്‍ ചെന്നിത്തല പുറത്തുവിട്ടു
സ്വപ്നയില്‍ നിന്ന് ഐ ഫോണ്‍ കൈപറ്റി എന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു...
നാളെ മുതല്‍ നാല് ജില്ലകളില്‍ നിരോധനാജ്ഞ
സംസ്ഥാനത്ത് നാളെ മുതല്‍ നാല് ജില്ലകളില്‍ നിരോധനാജ്ഞ. തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ക്ക് പിന്നാലെ...
ഇന്ന് 9258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 8274 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് ആദ്യമായി കൊറോണ രോഗികളുടെ എണ്ണം 9000 കടന്നു. ഇന്ന് 9258 പേര്‍ക്ക്...



