ഇന്ന് 1298 പേര്‍ക്ക് കോവിഡ് ; 800 പേര്‍ രോഗമുക്തി
കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ്...
കനത്ത മഴ തുടരുന്നു ; വടക്കന്‍ കേരളത്തില്‍ നാല് മരണം
മഴയില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി...
സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി പരിചയം;ഓഫീസുമായി അടുത്ത ബന്ധം എന്ന് NIA
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ...
അയോധ്യ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
വിശ്വാസികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമം. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി...
കേരളത്തില്‍ ഇന്ന് 1,195 പേര്‍ക്ക് കൂടി കോറോണ ; 1234 പേര്‍ രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 1,195 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 971...
ലെബനനിലെ ബെയ്‌റൂട്ടില്‍ വമ്പന്‍ സ്‌ഫോടനം (വീഡിയോ)
ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉണ്ടായ വമ്പന്‍ സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. തുറമുഖ മേഖലയില്‍...
സ്വര്‍ണക്കടത്ത് കേസില്‍ യു.എ.പി.എ നിലനില്‍ക്കുമോയെന്ന് കോടതി
വിവാദമായ നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട കേസ് ഡയറി ദേശീയ അന്വേഷണ...
1083 പേര്‍ക്ക് കോവിഡ് ; 1021 പേര്‍ക്ക് മുക്തി
കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
സംസ്ഥാനത്ത് മഴ കനക്കും ; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തയായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....
വാക്‌സിന്‍ എത്തിയാലും കോവിഡ് മുക്തി ഉടനില്ല ; കടമ്പകളേറെ
കൊറോണക്ക് എതിരെ ഒരു വാക്‌സിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകം. വിവിധ രാജ്യങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം...
സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് ; 815 പേര്‍ക്ക് രോഗമുക്തി ; രണ്ടു മരണം
ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ . തിരുവനന്തപുരം,...
സ്വര്‍ണക്കടത്ത്: ഹൈക്കോടതി മുന്‍ ജഡ്ജി നിരീക്ഷണത്തില്‍ ; കൈവെട്ട് കേസിലെ പ്രതിയും അറസ്റ്റില്‍
വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളാ ഹൈക്കോടതിയിലെ ഒരു മുന്‍ ജഡ്ജി എന്‍ഐഎ സംഘത്തിന്റെ...
കോവിഡ് , മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ
കോവിഡ് വ്യാപന തോതില്‍ അമേരിക്കയേയും ബ്രസീലിനെയും പിന്തള്ളി ഇന്ത്യ. നിലവില്‍ മരണസംഖ്യയില്‍ ഇറ്റലിയെ...
ഇന്ന് 1169 പേര്‍ക്ക് കോവിഡ് ; 688 പേര്‍ രോഗമുക്തി
കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. രോഗം സ്ഥിരീകരിച്ച്...
അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന് വാര്‍ത്തകള്‍. അമിത്...
സ്വര്‍ണ്ണക്കടത്ത് കേസ് തമിഴ്‌നാട്ടിലേക്കും 3 പേര്‍ അറസ്റ്റില്‍
വിവാദമായ തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍...
കോവിഡ് : ഇന്ന് 1129 പേര്‍ക്ക് ; 752 പേര്‍ക്ക് മുക്തി
ഇന്ന് 1129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 752 പേര്‍ രോഗമുക്തി നേടി. 926...
കേരളത്തില്‍ 625 രൂപയ്ക്ക് കോവിഡ് പരിശോധന നടത്താം
കേരളത്തില്‍ ലാബുകളും ആശുപത്രികളും ഉള്‍പ്പെടെ പുതുതായി 88 സ്വകാര്യ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക്...
കേരളത്തില്‍ ഇന്ന് 1,310 പേര്‍ക്ക് കോവിഡ് ; 864 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും...
കോവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെ
കോവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ വളരെയധികം താഴെയാണ് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം....



