ഇന്ത്യന്‍ സൈനിക ക്യാമ്പില്‍ കൊറോണ സ്ഥിതീകരിച്ചു
രാജ്യത്ത് ആദ്യമായി ഒരു സൈനികനു കൊറോണ സ്ഥിരീകരിച്ചു. ലഡാക്കിലാണ് സൈനികന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ഇയാള്‍ക്കൊപ്പം ജോലി ചെയ്ത...
കൊറോണ വ്യാപനം ; ലോകത്ത് മരണ സംഖ്യ എണ്ണായിരത്തോട് അടുക്കുന്നു
ലോകത്തിനെ തന്നെ ഭീതിയിലാക്കിയ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക രാഷ്ട്രങ്ങള്‍ പ്രതിരോധ...
കുട്ടനാട്ടിലും ചവറയിലും ഉപതെരഞ്ഞെടുപ്പ് ഇല്ല
കുട്ടനാട്ടിലും ചവറയിലും ഉപതെരഞ്ഞെടുപ്പ് കാണില്ല. കോവിഡ് ഭീതിയെ തുടര്‍ന്നാണ് സംസ്ഥാനത്തെ രണ്ടു മണ്ഡലങ്ങളിലേക്കുള്ള...
കൊറോണ ഭീഷണി ; പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി റെയില്‍വേ
റെയില്‍വേ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തി. റെയില്‍വേ സ്റ്റേഷനിലെ ജനത്തിരക്ക് കുറയ്ക്കാനാണ്...
മദ്യശാല അടച്ചിട്ടാല്‍ കനത്ത സാമ്പത്തിക നഷ്ടം ; എക്സൈസ് വകുപ്പ്
കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടച്ചിട്ടാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് എക്സൈസ്...
വാളയാര്‍ സഹോദരിമാരുടെ കൊലപാതകം ; പ്രതികളെ വീണ്ടും അറസ്റ്റ്‌ചെയ്തു
വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ കോടതി വെറുതെ വിട്ട പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു....
മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത ഉറപ്പാക്കണം; അമിത വില ഈടാക്കുന്നത് തടയണം : ഹൈക്കോടതി
കൊറോണ ഭയത്തെ തുടര്‍ന്ന് വിപണിയില്‍ മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു...
കൊറോണ മൂന്നാം മരണം മുംബൈയില്‍ ; അതീവ ജാഗ്രതയില്‍ രാജ്യം
കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി. മുംബൈ കസ്തൂര്‍ബാ ആശുപത്രിയില്‍...
കൊറോണ ; രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണം എന്ന് കേന്ദ്രസര്‍ക്കാര്‍
കൊറോണ പടരുന്നതു കാരണം രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ...
കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 24 ആയി
കേരളത്തില്‍ ഇന്ന് മൂന്നു പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ...
മഹാരാഷ്ട്രയില്‍ നാല് പേര്‍ക്ക് കൂടി കൊറോണ ബാധ
മഹാരാഷ്ട്രയില്‍ നാല് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍...
നിര്‍ഭയ കേസ് ; പ്രതികളെ തൂക്കിലേറ്റുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. വെള്ളിയാഴ്ച്ച പുലര്‍ച്ചെ...
പെട്രോള്‍ വില വര്‍ധന ; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി
പെട്രോള്‍ ഡീസല്‍ തീരുവ കൂട്ടിയ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിര്‍മ്മാലാ സീതാരാമാനും...
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; ഒരു ഡോക്ടര്‍ക്ക് കൂടി വൈറസ് ബാധ
സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിതീകരിച്ചു. തിരുവനന്തപുരത്തെ ഒരു ഡോക്ടര്‍ക്കാണ്...
കൊറോണ മരണ സംഖ്യ 5800 കടന്നു ; സ്‌പെയിന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണ ; ട്രംപിനു കൊറോണ ഇല്ല
കൊറോണ ഭയത്തില്‍ ലോകത്തിലെ മിക്ക രാജ്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. യുറോപ്പിലാണ് കൊറോണ...
കൊറോണ ബാധയുള്ള ബ്രിട്ടീഷ് പൗരന്‍ കൊച്ചിയിലെത്തിയ സംഭവം ; ആശയക്കുഴപ്പത്തില്‍ സര്‍ക്കാര്‍
കൊറോണ ബാധിതനായ ബ്രിട്ടീഷ് പൌരന്‍ മൂന്നാറില്‍ നിരീക്ഷണത്തിലിരിക്കെ കൊച്ചിയിലെത്തിയതില്‍ സര്‍ക്കാറില്‍ ആശയക്കുഴപ്പം. മൂന്നാറിലെ...
കൊറോണ ; ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 107 ആയി
ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം 107 ആയി. 90 ഇന്ത്യക്കാരും 17...
ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെ എത്തിച്ചു
കൊറോണയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരുന്നു. ഇറാനില്‍ കുടുങ്ങിയ...
എണ്ണവില കൂപ്പുകുത്തിയിട്ടും പെട്രോള്‍, ഡീസല്‍ തീരുവ ലിറ്ററിന് മൂന്ന് രൂപ കൂട്ടി കേന്ദ്രസര്‍ക്കാര്‍
ലോകവിപണിയില്‍ എണ്ണവില ചരിത്രത്തില്‍ ഇല്ലാത്ത തരത്തില്‍ കുറഞ്ഞിട്ടും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍...
കൊറോണ ; തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിര്‍ദേശം
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജനങ്ങള്‍ അനാവശ്യമായി...



