സംസ്ഥാനത്ത് 12 പേര്‍ക്ക് കൊറോണ സ്ഥിതീകരിച്ചു
സംസ്ഥാനത്ത് ഇതുവരെ പന്ത്രണ്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ രണ്ടും കോട്ടയത്ത് നാലും പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്....
യെസ് ബാങ്ക് വിവാദം ; റാണാ കപൂറിന് പ്രിയങ്ക വിറ്റ ചിത്രം ആയുധമാക്കി ബി.ജെ.പി ; കണക്കുകള്‍ നിരത്തി തിരിച്ചടിച്ച് കോണ്‍ഗ്രസ്
രാജ്യത്ത് എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും അത് മുന്‍പ് ഭരിച്ച കോണ്ഗ്രസ് സര്‍ക്കാരിന്റെ തലയില്‍...
എണ്ണവില കൂപ്പുകുത്തി ; ഗള്‍ഫ് യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ഇടിവ് ; കൊറോണയും കാരണം
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില 30% ഇടിഞ്ഞു. ഗള്‍ഫ് യുദ്ധത്തിനുശേഷമുള്ള ഏറ്റവും...
കൊച്ചിയില്‍ 3 വയസ്സുള്ള കുട്ടിയ്ക്ക് കൊറോണ സ്ഥിതീകരിച്ചു
കൊറോണ ഭീഷണി തുടരുന്നതിന്റെ ഇടയില്‍ എറണാകുളം ജില്ലയില്‍ മൂന്നു വയസുകാരിക്ക് കൊറോണ വൈറസ്...
കൊറോണ ഭീഷണി ; രോഗലക്ഷണമുള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പങ്കെടുക്കരുത്
കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിതീകരിച്ച സാഹചര്യത്തില്‍ അസുഖ ലക്ഷണമുള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാതിരിക്കാന്‍...
ഇറ്റലിയില്‍ നിന്ന് എത്തിയ രോഗബാധിതര്‍ ചെയ്തത് കൊടും പാതകം ; വൈറസുമായി യാത്ര നടത്തി
കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും എത്തിയ വിദേശ മലയാളികള്‍ക്ക്...
കൊറോണ : ഇറ്റലിയില്‍ നിന്നും വന്നവരെ തിരക്കി സര്‍ക്കാര്‍
പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നും വന്നവരില്‍ കൊറോണ (Covid19) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവര്‍ വന്ന...
തമിഴ്‌നാട്ടിലും കൊറോണ സ്ഥിതീകരിച്ചു; ഇന്ത്യയിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
കേരളം ഒഴികെയുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊറോണ ബാധ സ്ഥിതീകരിച്ചു. ഇതോടെ ഇന്ത്യയില്‍...
അഡ്ജസ്റ്റ്‌മെന്റ് സമരങ്ങള്‍കൊണ്ട് ബിജെപിയെ നേരിടാനാകില്ല എന്ന് തുറന്നു പറഞ്ഞു രാഹുല്‍ ഗാന്ധി
കോണ്ഗ്രസ് പാര്‍ട്ടിയിലെ ഇപ്പോഴത്തെ കുഴപ്പം തുറന്നു പറഞ്ഞു കോണ്ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പാര്‍ട്ടിയിലെ...
യെസ് ബാങ്കിന്റെ തകര്‍ച്ച മോദി സര്‍ക്കാരിന്റെ പിടിപ്പുകേട്, നടപടികള്‍ വിചിത്രം : പി ചിദംബരം
ധനകാര്യ സ്ഥാപനങ്ങള്‍ക്കുമേല്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിടിപ്പുകേടിന്റെ ഇരായണ് യെസ്ബാങ്കെന്നു മുന്‍ധനകാര്യ മന്ത്രി പി....
ഓണ്‍ലൈന്‍ ഇടപാട് നടത്താത്തവര്‍ക്ക് ആര്‍ബിഐയുടെ മുന്നറിയിപ്പ്
ഓണ്‍ലൈന്‍ ഇടപാട് നടത്താത്തവര്‍ക്ക് ആര്‍ബിഐ യുടെ മുന്നറിയിപ്പ്. ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും...
കേരളത്തില്‍ വീണ്ടും പക്ഷിപ്പനി ; കോഴി ഇറച്ചി കഴിക്കുന്നവര്‍ സൂക്ഷിക്കുക
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട്...
മീഡിയ വണ്ണും ഏഷ്യാനെറ്റും 48 മണിക്കൂര്‍ സംപ്രേഷണം ഇല്ല ; ചാനലുകള്‍ക്ക് പണി കൊടുത്ത് കേന്ദ്രം
ഡല്‍ഹി വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മീഡിയ വണ്ണും ഏഷ്യാനെറ്റും 48 മണിക്കൂര്‍...
കൊറോണ ഭയം ; ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് ഐഎംഎ
കൊറോണ അഥവാ കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത്...
ദേവനന്ദയുടെ ദുരൂഹ മരണം ; ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനം
കൊല്ലം ഇളവൂരില്‍ ദേവനന്ദ എന്ന ആറു വയുസുകാരി മുങ്ങി മരിച്ച സംഭവത്തില്‍ പ്രദേശത്ത്...
ഇന്ത്യയില്‍ 31 പേര്‍ക്ക് കൊറോണ സ്ഥിതീകരിച്ചു : പൊതുപരിപാടികള്‍ക്ക് വിലക്ക്
കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കനത്ത ജാഗ്രതയില്‍ ഇന്ത്യ. രാജ്യത്ത് ഇതുവരെ...
ഡല്‍ഹിയില്‍ ഉണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. ഇതോടെ കഴിഞ്ഞ മൂന്ന്...
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു ; പദവികള്‍ ഏറ്റെടുക്കില്ലെന്ന് പറഞ്ഞവരെ പട്ടികയില്‍ ഉള്‍പ്പെടുത്തി കെ സുരേന്ദ്രന്‍
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറിമാരായിരുന്ന എഎന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും...
ഇനി മാറ്റമില്ല ; നിര്‍ഭയ പ്രതികളുടെ വധശിക്ഷ ഈ മാസം 20ന്
നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ്. പാട്യാല കോടതിയാണ് പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച്...
കൊറോണ ഭയം ; ഹോളി ആഘോഷങ്ങളില്‍ നിന്നും പ്രധാനമന്ത്രി വിട്ടു നില്‍ക്കും
കൊറോണ വൈറസ് ബാധ രാജ്യത്തും കണ്ടെത്തിയതിനെ തുടര്‍ന്ന് Holi Milan പരിപാടിയില്‍ നിന്നും...



