തളര്‍ച്ചയ്ക്ക് ഇടയിലും ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ
ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂവിന്റെ 2019ലെ...
കൊറോണ വൈറസ് ; ഇറാനില്‍ രണ്ട് പേര്‍ മരിച്ചു
കൊറോണ വൈറസ് ബാധ മൂലം ഇറാനില്‍ രണ്ട് പേര്‍ മരിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍....
അവിനാശി കെ എസ് ആര്‍ ടി സി ബസ് അപകടം ; മരിച്ചവരുടെ എണ്ണം 20 ആയി
അവിനാശി ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക്...
വെടിയുണ്ട കാണാതായ സംഭവം ; ക്യാമ്പില്‍ നിന്നും പിച്ചള മുദ്ര പിടിച്ചെടുത്തു ; പുറംചട്ട ഉരുക്കി നിര്‍മിച്ചതെന്ന് സംശയം
കേരളാ പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്എപി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി....
ശരണ്യയെ വിട്ടുതരണമെന്ന് രോഷാകുലരായി നാട്ടുകാര്‍; തെളിവെടുപ്പിനിടയില്‍ നാടകീയരംഗങ്ങള്‍
കണ്ണൂരില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശരണ്യയെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചു. ആദ്യം...
ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ച സംഭവം ; കാരണം ജനിതക രോഗമെന്ന് ഡോക്ടര്‍
മലപ്പുറത്ത് തിരൂരില്‍ ഒന്‍പത് വര്‍ഷത്തിനിടെ ഒര്രു കുടുംബത്തിലെ 6 കുട്ടികള്‍ മരിച്ച സംഭവത്തില്‍...
കൊറോണയ്ക്ക് ശമനമില്ലാതെ ചൈന ; മരണം 2000 കടന്നു
കൊറോണ ബാധ ശമിക്കാതെ ചൈന. കൊറോണ വൈറസ് കാരണം ചൈനയില്‍ മരണസംഖ്യ 2000...
ശരണ്യ പ്ലാന്‍ ചെയ്തത് ഭര്‍ത്താവിനെയും കുഞ്ഞിനേയും ഒരുമിച്ച് ഒഴിവാക്കി കാമുകന്റെ കൂടെ പോകാന്‍
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവെച്ചു അയ്യാളെ ജയിലില്‍ ആക്കിയതിന്...
കണ്ണൂരില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചത് സ്വന്തം അമ്മ
കാമുകന് ഒപ്പം സസുഖം വാഴാന്‍ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ നിയമത്തിന്റെ പിടിയില്‍....
പാലാരിവട്ടം അഴിമതി ; കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് വിജിലന്‍സ്
പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ വിജിലന്‍സ്. കേസില്‍...
ലോക കേരള സഭയുടെ പേരില്‍ നടന്നത് ഭൂലോക ധൂര്‍ത്ത് ; ഒരാളുടെ രണ്ട് നേരത്തെ ഭക്ഷണ ചെലവ് 4000 രൂപ
കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയുടെ പേരില്‍ നടന്നത് വന്‍ ധൂര്‍ത്തും...
നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് 3ന് തൂക്കിലേറ്റും
ഏറെ കോളിളക്കം സൃഷ്ട്ടിച്ച നിര്‍ഭയ കേസില്‍ നാല് പ്രതികളെയും മാര്‍ച്ച് 3ന് തൂക്കിലേറ്റും....
മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരമാണ് കൊറോണ എന്ന് ഹിന്ദു മഹാസഭ
കൊറോണ വൈറസ് മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരമാണെന്ന കണ്ടെത്തലുമായി ഹിന്ദു മഹാസഭ....
വനിതകള്‍ക്കും കരസേനാ മേധാവികളാകാം ; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
സൈന്യത്തിന്റെ ഉയര്‍ന്ന പദവില്‍ സ്ത്രീകളെ നിയമിക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനു കോടതിയുടെ രൂക്ഷവിമര്‍ശനം....
പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്
പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതൃത്വം സജീവമാക്കിയതായി റിപ്പോര്‍ട്ട്. ഡല്‍ഹി...
അലനും താഹയും സി.പി.ഐ.എമ്മുകാരല്ല , മാവോയിസ്റ്റുകള്‍ എന്ന് കോടിയേരി
അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അലനേയും...
ആംആദ്മി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഡല്‍ഹിയില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി അരവിന്ദ് കേജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല...
അഴിമതി ഒഴിയാതെ കേരളാ പോലീസ് , തണ്ടര്‍ബോള്‍ട്ടിനെ മറയാക്കിയും വന്‍ ക്രമക്കേട്
കേരളാ പോലീസിനു എതിരെയുള്ള ആരോപണങ്ങള്‍ ഒഴിയുന്നില്ല. തണ്ടര്‍ബോള്‍ട്ടിനെ മറയാക്കിയും പൊലീസില്‍ ക്രമക്കേട് നടന്നുവെന്ന്...
കേരളാ പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം എന്ന് രമേശ് ചെന്നിത്തല
കേരളാ പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ...
സംശയത്തിന്റെ നിഴലില്‍ ബെഹ്‌റ ; നവീകരണത്തിന്റെ പേരില്‍ പൊടിച്ചത് 151 കോടി
പോലീസ് വിവാദത്തില്‍ ലോക്നാഥ് ബെഹ്റയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ആവത് ശ്രമിക്കുന്നുണ്ട് എങ്കിലും...



