ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു
കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ നീളുന്ന ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു. ഈ മനുഷ്യ മഹാശൃംഖലയില്‍ എഴുപത് ലക്ഷം...
കൊറോണ വൈറസ് : മരിച്ചവരുടെ എണ്ണം 56 ആയി
വൈറസിന്റെ പിടിയില്‍ അകപ്പെട്ട നിലയിലാണ് ചൈന. ചൈനയില്‍ കൊറോണ വൈറസ് ഭീകരമാംവിധം വ്യാപിക്കുകയാണ്...
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: മോദിക്ക് അമിത പ്രാധ്യാന്യം കൊടുക്കേണ്ട എന്ന് ബി ജെ പി
നരേന്ദ്രമോദി പ്രഭാവം ബിജെപിയില്‍ മങ്ങിത്തുടങ്ങിയോ… വരാന്‍ പോകുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി...
സംഘ പരിവാര്‍ ഭീഷണി ; പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് ആതിര ; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് വനിതാ കമ്മീഷന്‍
സംഘ പരിവാര്‍ ഭീഷണി കാരണം രണ്ടു ദിവസമായി പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് എറണാകുളം പാവക്കുളത്ത്...
ഇന്ത്യന്‍ സര്‍ക്കാരിനു തിരിച്ചടി ; സി.എ.എയ്ക്കെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം കൊണ്ടുവരാന്‍ തീരുമാനം
പൗരത്വ നിയമ ഭേദഗതിക്കെതിരെ ലോക രാജ്യങ്ങളും രംഗത്ത്. നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന...
പ്രളയ ദുരിതാശ്വാസ തുക ചെലവഴിച്ചില്ലെന്ന കേന്ദ്രവാദം തെറ്റ് എന്ന് കേരളം
മഹാപ്രളയത്തിനുള്ള ദുരിതാശ്വാസമായി അനുവദിച്ച തുകയില്‍ കേരളം പകുതിയോളം തുക ചെലവഴിച്ചില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ...
ഗവര്‍ണ്ണറെ തിരികെ വിളിക്കണം എന്ന് രമേശ് ചെന്നിത്തല
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനം പാടില്ല എന്ന് ഹൈക്കോടതി
സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനം പാടില്ല എന്ന് ഹൈക്കോടതി. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ...
കെപിസിസി ഭാരവാഹികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു
കെപിസിസി ഭാരവാഹികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 47 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 12...
കീവികളെ ‘അടിച്ചൊതുക്കി’ ഇന്ത്യന്‍ കടുവകള്‍
ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം. 204...
കൊറോണ വൈറസ് ചൈനയില്‍ സമ്പര്‍ക്ക വിലക്ക് ; കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തില്‍
കൊറോണ വൈറസ് ബാധ അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ ജനങ്ങള്‍ക്ക് സമ്പര്‍ക്ക വിലക്ക്...
കളിയിക്കാവിള : കൊല നടത്താന്‍ ഉപയോഗിച്ചത് സൈനികര്‍ ഉപയോഗിക്കുന്ന തോക്ക്
കളിയിക്കാവിളയില്‍ ചെക്കുപോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ചത് സൈനികര്‍...
മാവോയിസ്റ്റ് കേസ് ; പിണറായിയേയും പി.ജയരാജനേയും തള്ളി പി. മോഹനന്‍
മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങള്‍...
കളിയിക്കാവിള കൊല : പ്രതികള്‍ ഉപയോഗിച്ച തോക്ക് എറണാകുളത്ത് നിന്നും കണ്ടെത്തി
കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി....
മണിപ്പൂരില്‍ സ്‌ഫോടനം ; ഒരാള്‍ക്ക് പരിക്ക്
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. ഇന്ന് രാവിലെ ഇംഫാലിന്റെ പടിഞ്ഞാറന്‍...
കൊറോണ വൈറസ് ജാഗ്രതാ നിര്‍ദേശം കേരളത്തിലും ; വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണം
ചൈനയില്‍ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു....
പൗരത്വ ഭേദഗതി നിയമത്തില്‍ സ്റ്റേ ഇല്ല ; മറുപടി നല്‍കാന്‍ നാലാഴ്ച അനുവദിച്ച് സുപ്രീം കോടതി
പൗരത്വ നിയമ ഭേദഗതി ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്. കേന്ദ്രസര്‍ക്കാരിന്റെ മറുപടി...
ദേശീയ പൗരത്വ രജിസ്റ്ററില്‍ കേന്ദ്രം അയയുന്നു ; വിവാദ ചോദ്യങ്ങള്‍ക്ക് മറുപടി നിര്‍ബന്ധമില്ല
കനത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ കേന്ദ്രം അയയുന്നു. വിവാദ ചോദ്യങ്ങള്‍ക്ക്...
നേപ്പാളില്‍ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു
നേപ്പാളില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ എല്ലാവരെയും തിരിച്ചറിഞ്ഞു. തിരുവനന്തപുരം ചെമ്പഴന്തി ചെങ്കോട്ടുകോണം സ്വദേശികള്‍...
നേപ്പാളില്‍ എട്ടു മലയാളികളെ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തി
നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ 8 മലയാളികളെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദമാനിലെ...



