CAA ; പാര്‍ട്ടിക്കുള്ളിലും ഭിന്നത ; വിമര്‍ശനവുമായി ബി ജെ പി നേതാവ്
പൗരത്വ നിയമ ഭേദഗതിക്കെതിരെ ബി ജെ പി പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍. ഭേദഗതിക്കെതിരെ വിമര്‍ശനവുമായി ബംഗാള്‍ ബിജെപി ഉപാദ്ധ്യക്ഷനും നേതാജി...
ജാര്‍ഖണ്ഡില്‍അധികാരം മഹാസഖ്യത്തിന് ; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും
തിരഞ്ഞെടുപ്പ് ഫലം വന്ന ജാര്‍ഖണ്ഡില്‍ ജെഎംഎം – കോണ്‍ഗ്രസ് – ആര്‍ജെഡി മഹാസഖ്യം...
പൗരത്വ ഭേദഗതി നിയമം ; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തിങ്കളാഴ്ച...
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ; ഇഞ്ചോടിച്ചു പോരാട്ടം
തിരഞ്ഞെടുപ്പ് നടന്ന ഝാര്‍ണ്ഡില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയെ തൂത്തെറിഞ്ഞ് മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക് എന്ന്...
ഇന്ത്യയില്‍ തടവറകള്‍ ഇല്ല എന്ന കള്ളവുമായി മോദി ; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
ഇന്ത്യയില്‍ ഒരു കരുതല്‍ തടവറപോലും ഇല്ലെന്നും ഒരു മുസ്ലീം പോലും തടവിലാക്കപ്പെട്ടില്ലെന്നുമുള്ള പ്രധാന...
മോദിയെ വെറുത്താലും രാജ്യത്തെ വെറുക്കരുതെന്നു പ്രധാനമന്ത്രി
തന്റെ കോലം കത്തിച്ചോളൂ, പാവപ്പെട്ടവരുടെ റിക്ഷ കത്തിക്കരുത് , മോദിയെ വെറുത്താലും രാജ്യത്തെ...
കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ശിവസേന
പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ശിവസേന. രാജ്യം ആരുടെയും സ്വന്തമല്ലെന്നും എല്ലാവരുടെയും...
മംഗളൂരു വെടിവെപ്പ് ; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
മംഗലാപുരത്ത് പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം...
മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ കെ എസ് ആര്‍ ടി സി ബസ്സില്‍ നാട്ടിലെത്തിച്ചു
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം തുടരുന്ന മംഗളൂരുവില്‍ കുടുങ്ങിപ്പോയ മലയാളി വിദ്യാര്‍ത്ഥികളെ കെഎസ്ആര്‍ടിസി...
അഭ്യൂഹങ്ങള്‍ക്ക് വിരാമം ; രാഹുല്‍ നാളെ മുതല്‍ സമരമുഖത്തേയ്ക്ക്
രാജ്യത്ത് ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ഉയരുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...
സംഘര്‍ഷം തുടരുന്നു ; ഉത്തര്‍പ്രദേശില്‍ മരണം പതിനാലായി
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. മരിച്ചവരില്‍...
പൗരത്വ ബില്‍ രാജ്യം കത്തുന്നു ; യു പിയില്‍ വെടിവെപ്പില്‍ ആറു മരണം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങള്‍ രാജ്യ സമാധാനം തന്നെ തകര്‍ക്കുന്ന തരത്തില്‍...
കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചു
വ്യാജ ആരോപണങ്ങള്‍ നിരത്തി മംഗ്ളൂരുവില്‍ കസ്റ്റഡിയില്‍ എടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ...
ഡല്‍ഹിയില്‍ ഭൂമികുലുക്കം
ന്യൂഡല്‍ഹിയിലും പരിസരപ്രദേശത്തും ഭൂമികുലുക്കം. വൈകുന്നേരം 5:12നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഡല്‍ഹി, നോയിഡ, ഗാസിയാബാദ്...
തോമസ് ചാണ്ടി അന്തരിച്ചു
എന്‍.സി.പി അദ്ധ്യക്ഷനും മുന്‍ മന്ത്രിയുമായിരുന്ന കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി (72) അന്തരിച്ചു....
മംഗ്ളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം ; ലക്നൗവില്‍ ഒരാള്‍ മരിച്ചു
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ പരുക്കേറ്റ മൂന്നു പേര്‍...
നടിയെ ആക്രമിച്ച കേസ് : നടന്‍ ദിലീപ് കോടതിയില്‍ എത്തി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളുടെ പരിശോധനയ്ക്ക് നടന്‍ ദിലീപ് കോടതിയില്‍ എത്തി....
സംഘര്‍ഷ സാധ്യത; കര്‍ണാടകയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ തുടരവേ കര്‍ണാടകയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച വരെയാണ്...
പൗരത്വ ഭേദഗതി നിയമം കേന്ദ്രം രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം എന്ന് കോടതി
കേന്ദ്രം കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി....
നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പിലാകും ; പ്രതിയുടെ പുനഃപരിശോധനാ ഹര്‍ജി തള്ളി
നിര്‍ഭയ കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ നടപ്പിലാകും. വധ ശിക്ഷയ്ക്ക് എതിരെ പ്രതി...



